നദീൻ എൺസ്റ്റിംഗ്-ക്രെൻകെ

(Nadine Ernsting-Krienke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നദീൻ എൺസ്റ്റിംഗ്-ക്രെൻകെ (ജനനം: 1974 ഫെബ്രുവരി 5 തെൾഗേറ്റിൽ നോർത്ത് റിനെ വെസ്റ്റ്ഫാലിയ) ജർമ്മനിയിൽ നിന്നുള്ള ഒരു ഹോക്കി സ്ട്രൈക്കർ ആണ്. ഗ്രീസിലെ ഏഥൻസ്സിൽ 2004 ഒളിമ്പിക്സിൽ വനിതാ ടീമിനൊപ്പം സ്വർണമെഡൽ നേടിയിരുന്നു. ജർമ്മനിയിലെ ഏറ്റവും പ്രശസ്തമായ ഫീൽഡ് ഹോക്കി താരങ്ങളിലൊരാളിലൊരാളായ നദീൻ 1992 മുതൽ തുടർച്ചയായി നാല് വേനൽക്കാല ഒളിമ്പിക് ഗെയിമുകളിൽ കളിച്ചു.[1]ജർമനിയിൽ നിന്ന് 360 ഗോളുകൾ നേടിയതിനു ശേഷം, 2009 ൽ 137 ഗോളുകൾ നേടിയ അവർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു.[2]

നദീൻ എൺസ്റ്റിംഗ്-ക്രെൻകെ
Personal information
Born 5 February 1974 (1974-02-05) (50 വയസ്സ്)
Telgte, West Germany
Height 172 cm
Playing position Striker
Senior career
Years Team Apps (Gls)
1989–2015 Eintracht Braunschweig
National team
1990–2007 Germany 360 (137)

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

തിരുത്തുക
  1. "Nadine Ernsting-Krienke". Sports-Reference.com. Sports Reference LLC. Retrieved 21 February 2013. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-04-17. Retrieved 2018-10-10.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Profile on the German Hockey Federation's website" (in ജർമ്മൻ). deutscher-hockey-bund.de. Archived from the original on 2016-03-04. Retrieved 21 February 2013.

ബാഹ്യ ലിങ്കുകൾ

തിരുത്തുക