അടയ്ക്കാപ്പയിൻ
ചെടിയുടെ ഇനം
(Myristica dactyloides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്തിരപ്പൂവ്, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പട്ടപ്പണ്ണ്, പാതിരിപ്പൂവ് എന്നെല്ലാം അറിയപ്പെടുന്ന അടയ്ക്കാപ്പയിന്റെ (ശാസ്ത്രീയനാമം: Myristica dactyloides) എന്നാണ്. 20 മീറ്ററോളം ഉഅയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും 1500 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു [2]. ജാതിക്കയ്ക്ക് പകരം ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്.[3]. ഇംഗ്ലീഷിൽ Bitter Nutmeg എന്നു പറയുന്നു [4].
അടയ്ക്കാപ്പയിൻ | |
---|---|
Myristica dactyloides leaves and fruits | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Magnoliids |
Order: | Magnoliales |
Family: | Myristicaceae |
Genus: | Myristica |
Species: | M. dactyloides
|
Binomial name | |
Myristica dactyloides |
അവലംബം
തിരുത്തുക- ↑ World Conservation Monitoring Centre 1998. Myristica dactyloides. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-09. Retrieved 2012-10-29.
- ↑ http://pilikula.com/index.php?slno=50&pg=195[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.flowersofindia.net/catalog/slides/Bitter%20Nutmeg.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.iucnredlist.org/details/33526/0
- പരാഗണസ്വഭാവത്തെപ്പറ്റി
- കാണപ്പെടുന്ന സ്ഥലത്തിന്റെ മാപ്പ്[പ്രവർത്തിക്കാത്ത കണ്ണി]
- അടയ്ക്കാപ്പയിനിൽ നിന്നും വേർതിരിക്കുന്ന രാസസയുക്തങ്ങളെപ്പറ്റി.