വരയൻ തവിടൻ
(Mycalesis intermedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രോമപാദ ചിത്രശലഭമാണ് വരയൻ തവിടൻ (ഇംഗ്ലീഷ്: Intermediate Bushbrown/Pale-brand Bushbrown) . Mycalesis intermedia / Mycalesis khasia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1]
വരയൻ തവിടൻ | |
---|---|
Museum specimens from Malaya | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. intermedia
|
Binomial name | |
Mycalesis intermedia Moore, 1892
| |
Synonyms | |
Mycalesis khasia |
ആവാസം
തിരുത്തുകമേഘാലയ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[2]
അവലംബം
തിരുത്തുക- ↑ This species is sometimes referred to as the Pale-brand Bushbrown, a name given by Evans (1932) to Mycalesis khasia, which is a synonym of intermedia (Kunte 2012).
- ↑ Mycalesis intermedia Moore, 1892 – Intermediate Bushbrown. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/885/Mycalesis-intermedia