മുഴക്കുന്ന്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Muzhakkunnu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിഴാവ്കുന്ന് എന്ന പദം ലോപിച്ചാണ് മുഴക്കുന്ന് എന്ന സ്ഥലനാമം ഉണ്ടായത് എന്നാണ് അറിയപ്പെടുന്നത്.

മുഴക്കുന്ന്
Map of India showing location of Kerala
Location of മുഴക്കുന്ന്
മുഴക്കുന്ന്
Location of മുഴക്കുന്ന്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ
ജനസാന്ദ്രത
21,807 (2011—ലെ കണക്കുപ്രകാരം)
702.5/കിമീ2 (702/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 31.04 km² (12 sq mi)

11°57′10″N 75°40′10″E / 11.95278°N 75.66944°E / 11.95278; 75.66944 കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ മുഴക്കുന്ന്.[1] ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമായ മൃദംഗശൈലേശ്വരിക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമാണ്.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം 21117 ആണ്‌ മുഴക്കുന്നിന്റെ ജനസംഖ്യ. ഇതിൽ 10298 പുരുഷന്മാരും 10819 സ്ത്രീകളും ഉൾപ്പെടുന്നു.[1]

  1. മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)

.

"https://ml.wikipedia.org/w/index.php?title=മുഴക്കുന്ന്&oldid=4108169" എന്ന താളിൽനിന്ന് ശേഖരിച്ചത്