മുട്ടാബുറാസോറസ്

(Muttaburrasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് മുട്ടാബുറാസോറസ്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.

മുട്ടാബുറാസോറസ്
Skeleton at the Queensland Museum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Infraorder:
Family:
Genus:
Muttaburrasaurus

Bartholomai & Molnar, 1981
Species

M. langdoni Bartholomai & Molnar, 1981 (type)

മുട്ടാബുറാസോറസ് എന്ന പേരിന്റെ അർഥം മുട്ടാബുറായിൽ നിന്നും ഉള്ള പല്ലി എന്നതാണ്. ഓസ്ട്രേലിയയിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേര് ആണ് മുട്ടാബുറാ.

ശരീര ഘടന

തിരുത്തുക

ഏകദേശം 8 മീറ്റർ (26 അടി) നീളവും, 2.8 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മുട്ടാബുറാസോറസ്&oldid=3807264" എന്ന താളിൽനിന്ന് ശേഖരിച്ചത്