നീലഗിരി ജൈവ വൈവിധ്യമണ്ഡലം
(നീലഗിരി ബയോസ്ഫിയർ റിസർവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലഗിരി ബയോസ്ഫിയർ റിസർവ് യുനെസ്കോ അംഗീകാരമുള്ള അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലമാണ്.വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, മുതുമലൈ ദേശീയോദ്യാനം, ബന്ദിപ്പൂർ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു.5,520 ച.കി.മീ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഈ വനമേഖല ലോകത്തെ അപൂർവമായ പ്ക്ഷി,മൃഗ,സസ്യങ്ങളുടെ കലവറയാണ്.1971 ലെ യുനെസ്കോ ആരംഭിച്ച മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ് ഇത്.2000ലാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്.ഇന്ത്യയിൽ മറ്റ് 6 വന്യജീവി സംരക്ഷണകേന്ദ്രങ്ങൾകൂടി ഇത്തരത്തിൽ അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
നീലഗിരി ജൈവ വൈവിധ്യമണ്ഡലം | |
---|---|
![]() | |
Location | നീലഗിരി |
ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾതിരുത്തുക
അവലംബംതിരുത്തുക
Nilgiri Biosphere Reserve എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.