മോനോൺക്ക്‌സ്
(Mononykus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മോനോൺക്ക്‌സ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് .[1]
മോനോൺക്ക്‌സ് | |
---|---|
Reconstructed skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Alvarezsauridae |
Tribe: | †Mononykini |
Genus: | †Mononykus Perle et al., 1993 |
Type species | |
†Mononychus olecranus Perle et al., 1993
| |
Species | |
†Mononykus olecranus (Perle et al., 1993) | |
Synonyms | |
Mononychus Perle et al., 1993 (preoccupied) |
ശരീര ഘടന
തിരുത്തുക3.3 അടി മാത്രം നീളം ഉള്ള ചെറിയ ദിനോസർ ആയിരുന്നു ഇവ. കയ്യിനും കാലിനും മെലിഞ്ഞു നീണ്ട പ്രകൃതി ആയിരുന്നു. കൈയിൽ 7.5 സെന്റീ മീറ്റർ നീളമുള്ള ഒരു നഖം ഉണ്ടായിരുന്നു.
ആവാസ വ്യവസ്ഥ
തിരുത്തുകനിരപ്പായ തീര പ്രദേശങ്ങളിൽ (നദിയുടെ ) ആവാം ഇവ ജീവിച്ചിരുന്നത് എന്ന് കരുതുന്നു . വളരെ നീണ്ടു മെലിഞ്ഞ കാലുകൾ ഇവ നല്ല ഒറ്റക്കാരായിരിക്കാൻ ഉള്ള സാധ്യതയെ വർധിപ്പിക്കുന്നു.
കുടുംബം
തിരുത്തുകതെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.
അവലംബം
തിരുത്തുക- ↑ Chiappe, L. M., Norell, M. and Clark (1998). "The skull of a relative of the stem-group bird Mononykus." Nature, 392: 275–278.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Haines, Tim and Paul Chambers. The Complete Guide to Prehistoric Life. Pg. 125. Canada: Firefly Books Ltd., 2006.
- Dinosaurs of the Gobi. Mongolia: BBC Horizon.
- http://www.prehistoric-wildlife.com/species/m/mononykus.html Archived 2022-12-19 at the Wayback Machine.