മംഗോളോസോറസ്
(Mongolosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മംഗോളോസോറസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]
Mongolosaurus | |
---|---|
Drawing of tooth | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | uncertain
|
Genus: | Mongolosaurus Gilmore, 1933
|
Species | |
|
ശരീര ഘടന
തിരുത്തുകസോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും, നീളമേറിയ വാലും ഉണ്ടായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ.
കുടുംബം
തിരുത്തുകടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഇവ.[2]
അവലംബം
തിരുത്തുക- ↑ C.W. Gilmore, 1933, "Two new dinosaurian reptiles from Mongolia with notes on some fragmentary specimens", American Museum Novitates 679: 1-20
- ↑ P. D. Mannion. 2011. A reassessment of Mongolosaurus haplodon Gilmore, 1933, a titanosaurian sauropod dinosaur from the Early Cretaceous of Inner Mongolia, People’s Republic of China. Journal of Systematic Paleontology 9(3):355-378