മൊഹമ്മെദ് അലി രാജൈ
ഇറാഖ് മുൻപ്രസിഡൻ്റ്
(Mohammad-Javad Bahonar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1981 ഓഗസ്റ്റ് 2 മുതൽ 30 വരെ ഇറാന്റെ പ്രസിഡണ്ട് സ്ഥാനം വഹിച്ച വ്യക്തിയാണ് മൊഹമ്മെദ് അലി രാജൈ( 1933 ജൂൺ-15 – 1981 ഓഗസ്റ്റ്-30). 1981 മാർച്ച് 11 മുതൽ ഓഗ്സ്റ്റ് 15 വരെ വിദേശകാര്യ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. പ്രസിഡണ്ടായിരിക്കെ 1981 ഓഗസ്റ്റ് 30-ൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.പ്രധാനമന്ത്രി മൊഹമ്മെദ് ജാവേദ് ബൊഹെനറും ഇതേ അക്രമണത്തിൽ കൊല്ലപ്പെട്ടു.
മൊഹമ്മെദ് അലി രാജൈ | |
മൊഹമ്മെദ് അലി രാജൈ | |
പദവിയിൽ 2 August 1981 – 30 August 1981 | |
മുൻഗാമി | Abolhassan Banisadr |
---|---|
പിൻഗാമി | Ali Khamenei |
പദവിയിൽ 12 August 1980 – 4 August 1981 | |
പ്രസിഡന്റ് | Abolhassan Banisadr |
മുൻഗാമി | Mehdi Bazargan |
പിൻഗാമി | Mohammad Javad Bahonar |
പദവിയിൽ 11 March 1981 – 15 August 1981 | |
പ്രസിഡണ്ട് | Abolhassan Banisadr |
പ്രധാനമന്ത്രി | Himself |
മുൻഗാമി | Karim Khodapanahi (Acting) |
പിൻഗാമി | Mir-Hossein Mousavi |
ജനനം | Qazvin, Persia | 15 ജൂൺ 1933
മരണം | 30 ഓഗസ്റ്റ് 1981 Tehran, Iran | (പ്രായം 48)
രാഷ്ട്രീയകക്ഷി | Islamic Republic Party |
ജീവിതപങ്കാളി | Ateghe Sediqi (1958–1981) |
മതം | Shia Islam |