മൊഹമ്മെദ് ജാവേദ് ബഹാനൊർ

ഷിയാ മത-പണ്ഡിതനും രാഷ്ട്രീയ നേതാവും 1981 ഓഗസ്റ്റ് 4 മുതൽ 30 വരെ ഇറാന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തിയുമാണ് മൊഹമ്മെദ് ജാവേദ് ബഹാനൊർ ( 1933 സെപ്തംബർ-5 – 1981 ഓഗസ്റ്റ്-30). പ്രധാനമന്ത്രിയായിരിക്കെ 1981 ഓഗസ്റ്റ് 30-ൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.പ്രസിഡണ്ട് മൊഹമ്മെദ് അലി രാജൈയും ഇതേ അക്രമണത്തിൽ കൊല്ലപ്പെട്ടു.

Mohammad-Javad Bahonar
محمد جواد باهنر
Mohammad-Javad Bahonar (3).jpg
77th Prime Minister of Iran
3rd Prime Minister of the Islamic Republic
ഔദ്യോഗിക കാലം
4 August 1981 – 30 August 1981
പ്രസിഡന്റ്Mohammad-Ali Rajai
മുൻഗാമിMohammad-Ali Rajai
പിൻഗാമിMohammad-Reza Mahdavi Kani (Acting)
Minister of Culture and Islamic Guidance
ഔദ്യോഗിക കാലം
10 August 1980 – 10 August 1981
പ്രസിഡന്റ്Abolhassan Banisadr
പ്രധാനമന്ത്രിMohammad-Ali Rajai
മുൻഗാമിAli Akbar Parvaresh
പിൻഗാമിAli Shokoohi
Leader of the Islamic Republican Party
ഔദ്യോഗിക കാലം
29 June 1981 – 30 August 1981
DeputyMir-Hossein Mousavi
മുൻഗാമിMohammad Beheshti
പിൻഗാമിAli Khamenei
വ്യക്തിഗത വിവരണം
ജനനം(1933-09-05)5 സെപ്റ്റംബർ 1933
Kerman, Iran
മരണം30 ഓഗസ്റ്റ് 1981(1981-08-30) (പ്രായം 47)
Tehran, Iran
രാഷ്ട്രീയ പാർട്ടിIslamic Republican Party
Alma materUniversity of Tehranഅവലംബംതിരുത്തുക