അബുൾഹസ്സൻ ബാനിസാദർ

(Abolhassan Banisadr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും ഇറാന്റെ ആദ്യ പ്രസിഡണ്ടുമാണ് അബുൾഹസ്സൻ ബാനിസാദർ (ജനനം :1933 മാർച്ച്-22 - ). ഇറാനിയൻ വിപ്ലവത്തിന് മുൻപ് ഇടക്കാല സർക്കാരിന്റെ വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.വിപ്ലവാനന്തരം ഇറാന്റെ ആദ്യ പ്രസിഡണ്ടായി. 1981 ജൂൺ-21ന് ഇംപീച്ച് ചെയ്യപ്പെട്ടു.

Abolhassan Banisadr
سیدابوالحسن بنی‌صدر
1st President of Iran
ഓഫീസിൽ
5 February 1980 – 20 June 1981
Supreme LeaderRuhollah Khomeini
Prime MinisterMohammad-Ali Rajai
പിൻഗാമിMohammad-Ali Rajai
Minister of Foreign Affairs
ഓഫീസിൽ
12 November 1979 – 29 November 1979
പ്രധാനമന്ത്രിMehdi Bazargan
മുൻഗാമിEbrahim Yazdi
പിൻഗാമിSadegh Ghotbzadeh
Minister of Finance
ഓഫീസിൽ
27 February 1979 – 12 November 1979
പ്രധാനമന്ത്രിMehdi Bazargan
മുൻഗാമിAli Ardalan
പിൻഗാമിHossein Namazi
വ്യക്തിഗത വിവരങ്ങൾ
ജനനം (1933-03-22) 22 മാർച്ച് 1933  (91 വയസ്സ്)
Hamadan, Iran[1]
രാഷ്ട്രീയ കക്ഷിIndependent
മറ്റ് രാഷ്ട്രീയ
അംഗത്വം
People's Mujahedin of Iran
പങ്കാളിOzra Banisadr
ഒപ്പ്
  1. Abolhasan Bani Sadr Answers
"https://ml.wikipedia.org/w/index.php?title=അബുൾഹസ്സൻ_ബാനിസാദർ&oldid=4098654" എന്ന താളിൽനിന്ന് ശേഖരിച്ചത്