പ്രധാന മെനു തുറക്കുക

ഡസ്സാൾട്ട് മിറാഷ് 2000

ഫ്രഞ്ച് നിർമ്മിത പോർ വിമാനം
(Mirage 2000 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ്. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ വായുസേന ഇതിനിട്ടിരിക്കുന്ന പേർ വജ്ര എന്നാണ്.

മിറാഷ് 2000
Mirage.2000d.3-im.arp.jpg
തരം സർവ്വസന്നദ്ധ പോർ വിമാനം
നിർമ്മാതാവ് ഡസ്സാൾട്ട് ഏവിയേഷൻ
രൂപകൽപ്പന ഡസ്സാൾട്ട് ഏവിയേഷൻ
ആദ്യ പറക്കൽ 1978-03-10
പുറത്തിറക്കിയ തീയതി 1984 ജൂൺ 1
ഒന്നിൻ്റെ വില 23 ദശലക്ഷം അമേരിക്കൻ ഡോളർ

വികസനംതിരുത്തുക

നിർമ്മാതാക്കൾതിരുത്തുക

 
ഒരു മിറാഷ് 2000 പറക്കലിനു ശേഷം

ചരിത്രംതിരുത്തുക

പ്രത്യേകതകൾതിരുത്തുക

താരതമ്യം ചെയ്യാവുന്ന വിമാനങ്ങൾതിരുത്തുക

ഉപയോഗിക്കുന്ന രാജ്യങ്ങൾതിരുത്തുക

അവലംബംതിരുത്തുക

അവലോകനംതിരുത്തുക

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡസ്സാൾട്ട്_മിറാഷ്_2000&oldid=2475401" എന്ന താളിൽനിന്ന് ശേഖരിച്ചത്