ജനറൽ ഡൈനാമിക്സ് എഫ്-16 ഫൈറ്റിങ് ഫാൽക്കൺ

(എഫ് 16 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എഫ് 16 ഫൈറ്റിങ് ഫാൽക്കൺഎന്നാണ് മുഴുവൻ പേര്. പോരാടും കഴുകൻ എന്നർത്ഥം. ബാറ്റിൽ സ്റ്റാർ ഗലാൿറ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർള്ഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ ‘വൈപർ‘(Viper) എന്നും വിളിച്ചുതുടങ്ങി. ഭാരം കുറഞ്ഞ് പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചത് എങ്കിലും സർവ്വവിധ സേവനങ്ങൾക്കും പര്യാപ്തമായി മാറാൻ എഫ് 16-നു കഴിഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം കാരണം വിദേശരാജ്യങ്ങളിൽ നല്ല പോലെ ചിലാവായി. 24 രാജ്യങ്ങളിലേയ്ക്കു ഇതു കയറ്റി അയക്കുന്നുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി ഈയിടെ ഇന്ത്യയും ഇതു വാങ്ങുവാനുള്ള കരാറിൽ ഏർപ്പെട്ടത് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. [1] [2]

എഫ് 16 ഫൈറ്റിങ് ഫാൽക്കൺ
യു.ഏസ്. വ്യോമസേനയുടെ F-16 ഇറാഖിൽ
യു.ഏസ്. വ്യോമസേനയുടെ F-16 ഇറാഖിൽ
തരം സർവ്വ സന്നദ്ധ പോർവിമാനം
നിർമ്മാതാവ് ജനറൽ ഡൈനാമിൿസ്/ലോക് ഹീഡ് മാർട്ടിൻ
രൂപകൽപ്പന ജനറൽ ഡൈനാമിൿസ്
ആദ്യ പറക്കൽ 1974 ഫെബ്റുവരി 2
പുറത്തിറക്കിയ തീയതി 1978 ഓഗസ്റ്റ് 17
പ്രാഥമിക ഉപയോക്താക്കൾ യു.ഏസ്. വ്യോമസേന
ഇസ്രേലി വ്യോമസേന
പാകിസ്താൻ വ്യോമസേന
ഒന്നിൻ്റെ വില 18 ദശലക്ഷം ഡോളർ (1998‍)

താരതമ്യം ചെയ്യാവുന്ന വിമാനങൾതിരുത്തുക

മിറാഷ് 2000, മിഗ് 21

അവലംബംതിരുത്തുക

  1. http://www.indiadaily.com/editorial/1930.asp
  2. http://www.f-16.net/news_article1011.html

കുറിപ്പുകൾതിരുത്തുക