മിനോയിടോറാസോറസ്
(Minotaurasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവചമുള്ള ഒരു ദിനോസറാണ് മിനോയിടോറാസോറസ് . അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നുമാണ്.[1] ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ്.
Minotaurasaurus | |
---|---|
Skull of Minotaurasaurus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Ankylosauridae |
Subfamily: | †Ankylosaurinae |
Genus: | †Minotaurasaurus Miles & Miles, 2009 |
Species: | †M. ramachandrani
|
Binomial name | |
†Minotaurasaurus ramachandrani Miles & Miles, 2009
|
ഫോസിൽ
തിരുത്തുകഫോസിൽ ആയി ലഭിച്ചിട്ടുള്ളത് ഒരു തലയോട്ടി മാത്രം ആണ് .[2]
അവലംബം
തിരുത്തുക- ↑ Miles, Clifford A.; Miles, Clark J. (2009). "Skull of Minotaurasaurus ramachandrani, a new Cretaceous ankylosaur from the Gobi Desert" (PDF). Current Science. 96 (1): 65–70.
- ↑ Skull of Minotaurasaurus ramachandrani, a new Cretaceous ankylosaur from the Gobi Desert, Clifford A. Miles & Clark J. Miles - 2009.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.prehistoric-wildlife.com/species/m/minotaurasaurus.html Archived 2017-05-15 at the Wayback Machine.