മിഡ്നൈറ്റ്'സ് ചിൽഡ്രൻ
(Midnight's Children എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമായ സൽമാൻ റഷ്ദി എഴുതിയ നോവലാണ് മിഡ്നൈറ്റ്'സ് ചിൽഡ്രൻ (Midnight's Children). 1981ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ നോവലിൽ ബ്രിട്ടീഷ് സാമ്രാജ്യം മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യയുടെ വിഭജനം വരെയുള്ള ഇന്ത്യയുടെ പരിവർത്തനം പ്രതിപാദിക്കുന്നുണ്ട്. ഈ നോവൽ മാജിക്കൽ റിയലിസത്തിന് ഉത്തമ ഉദാഹരണമാണ്.
പ്രമാണം:MidnightsChildren.jpg | |
കർത്താവ് | Salman Rushdie |
---|---|
പുറംചട്ട സൃഷ്ടാവ് | Bill Botten |
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Magic Realism; Historiographic metafiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 1981 |
മാധ്യമം | Print (hardback and paperback) |
ഏടുകൾ | 446 |
ISBN | 0-224-01823-X |
OCLC | 8234329 |
1981ലെ മാൻ ബുക്കർ സമ്മാനവും ജെയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ സമ്മാനവും മിഡ്നൈറ്റ്'സ് ചിൽഡ്രൻസ് ആണ് നേടിയത്.[1] മാൻ ബുക്കർ സമ്മാനത്തിന്റെ 25ാം വർഷികമായ 1993 ലും 40ാം വർഷികമായ 2008ലും ബുക്കർ സമ്മാനം നേടിയ പുസ്തകങ്ങളിലെ മികച്ചപുസ്തകത്തിനുള്ള "ബുക്കർ ഓഫ് ദ ബുക്കേർസ്" ഈ പുസ്തകം നോടിയിട്ടുണ്ട്..[2][3]
അവലംബം
തിരുത്തുക- ↑ Mullan, John.
- ↑ "Midnight's Children wins the Best of the Booker". The Man Booker Prizes. Archived from the original on 2008-11-21. Retrieved 2017-04-11.
- ↑ "Rushdie wins Best of Booker prize". BBC News. 10 July 2008.