കുറിച്യർ പിലിഗിരിയൻ

(Micrixalus kurichiyari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളതദ്ദേശവാസിയായ ഒരു തവളയാണ് കുറിച്യർ പിലിഗിരിയൻ അഥവാ Kurichiyar Torrent Frog (Kurichiyar Dancing Frog). (ശാസ്ത്രീയനാമം: Micrixalus kurichiyari). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1] മധ്യരേഖാപ്രദേശങ്ങളിലുള്ള ഉയരം കുറഞ്ഞ വനങ്ങളിലും നദികളിലും കാണുന്നു.

കുറിച്യർ പിലിഗിരിയൻ
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. kurichiyari
Binomial name
Micrixalus kurichiyari
(Biju, 2014)
  1. Biju, S. D.; Garg, S.; Gururaja, K. V.; Shouche, Y.; Walujkar, S. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുറിച്യർ_പിലിഗിരിയൻ&oldid=3501543" എന്ന താളിൽനിന്ന് ശേഖരിച്ചത്