മെസ്ക്വിറ്റ് (ടെക്സസ്)

(Mesquite, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടെക്സസിലെ ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മെസ്ക്വിറ്റ്. നഗരപ്രദേശങ്ങൾ ഏറെയും ഡാളസ് കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്ക് കുറച്ചുഭാഗം കോഫ്മാൻ കൗണ്ടിയിലാണ്. 2010ലെ സെൻസസ് പ്രകാരം 139,824 പേർ വസിക്കുന്ന നഗരം ടെക്സസ് സംസ്ഥാനത്തെ പതിനെട്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരമാണ്[3].

സിറ്റി ഓഫ് മെസ്ക്വിറ്റ്
മെസ്ക്വിറ്റ് ടവർ മെസ്ക്വിറ്റിലെ മെമ്മോറിയൻ സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നുനിൽക്കുന്നു.
മെസ്ക്വിറ്റ് ടവർ മെസ്ക്വിറ്റിലെ മെമ്മോറിയൻ സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നുനിൽക്കുന്നു.
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, കോഫ്മാൻ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ
 • സിറ്റി മാനേജർറ്റെഡ് ബാരൺ
വിസ്തീർണ്ണം
 • ആകെ46.2 ച മൈ (119.6 ച.കി.മീ.)
 • ഭൂമി46.0 ച മൈ (119.2 ച.കി.മീ.)
 • ജലം0.2 ച മൈ (0.4 ച.കി.മീ.)
ഉയരം
495 അടി (151 മീ)
ജനസംഖ്യ
 (2010)
 • ആകെ1,39,824
 • ജനസാന്ദ്രത3,216/ച മൈ (1,241.7/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75149, 75150, 75180, 75181, 75185, 75187
ഏരിയ കോഡ്214, 469, 972
FIPS കോഡ്48-47892[1]
GNIS ഫീച്ചർ ID1341400[2]
വെബ്സൈറ്റ്http://www.cityofmesquite.com/
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Mesquite city, Texas". U.S. Census Bureau, American Factfinder. Archived from the original on 2014-01-02. Retrieved January 13, 2012.
"https://ml.wikipedia.org/w/index.php?title=മെസ്ക്വിറ്റ്_(ടെക്സസ്)&oldid=3641761" എന്ന താളിൽനിന്ന് ശേഖരിച്ചത്