മെഴ്‌സിഡസ് ബെൻസ്
(Mercedes-Benz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമനിയിലെ ഡെയിംലർ എ ജി എന്ന കമ്പനിയുടെ ഒരു വിഭാഗമാണ് ആഗോള ആഡംബരകാറുകളും മറ്റു പലതരം വാഹനങ്ങളും നിർമ്മിക്കുന്ന മെർസിഡീസ് ബെൻസ് (Mercedes-Benz). ബാഡെൻ-വ്യുർട്ടെൻബെർഗ് സംസ്ഥാനത്തിലെ സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ ആണ് ഈ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
Division | |
വ്യവസായം | Automotive industry |
മുൻഗാമി | Benz & Cie. (1883-1926) Daimler-Motoren-Gesellschaft (1890-1926) |
സ്ഥാപിതം | 1926 |
സ്ഥാപകൻ | Karl Benz and Gottlieb Daimler |
ആസ്ഥാനം | , Germany |
ലൊക്കേഷനുകളുടെ എണ്ണം | Jakarta Medan Kuala Lumpur Singapore Bandar Seri Begawan Shanghai Hong Kong Macau Taipei |
സേവന മേഖല(കൾ) | Worldwide(except North Korea) |
പ്രധാന വ്യക്തി | Dieter Zetsche, Chairman |
ഉത്പന്നങ്ങൾ | Automobiles Trucks Buses Internal combustion engines Luxury vehicles |
സേവനങ്ങൾ | Financial services automobile repair |
ഉടമസ്ഥൻ | Daimler AG |
ഡിവിഷനുകൾ | Mercedes-AMG Mercedes-Maybach |
വെബ്സൈറ്റ് | www |
പേരിനു പിന്നിൽ
തിരുത്തുകഓസ്ട്രിയൻ നയതന്ത്രജ്ഞനും ഡെയിംലർ മോട്ടോർ കമ്പനിയുടെ പ്രധാന ഡീലറുമായിരുന്ന എമിൽ ജെല്ലെനിക്കിന്റെ മകളായിരുന്ന മെർസിഡീസ് ജെല്ലെനിക്കിന്റെ പേരിൽ നിന്നും ആന്തരിക ദഹന യന്ത്രത്തിനാൽ പ്രവർത്തിക്കുന്ന ആദ്യ കാർ നിർമ്മിച്ച കാൾ ബെൻസിന്റെയും പേരിൽ നിന്നാണ് മെർസിഡീസ് ബെൻസ് എന്ന പേർ വന്നത്.[1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMercedes-Benz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.