മേലില
കൊല്ലം ജില്ലയിലെ ഗ്രാമം
(Melila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേലില കൊല്ലം ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.first village in Kerala to complete 100% adhar enrollment[1]
Melila | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 22,529 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
അതിരുകൾ...
തിരുത്തുകകിഴക്ക് : വിളക്കുടി പഞ്ചായത്ത്
പടിഞ്ഞാറ് : കൊട്ടാരക്കര താലൂക്ക്
തെക്ക് : വെട്ടിക്കവല പഞ്ചായത്ത്
വടക്ക്: തലവൂർ പഞ്ചായത്ത്
വടക്ക് പടിഞ്ഞാറ് : മൈലം പഞ്ചായത്ത് എന്നിവയാണ് പ്രധാന അതിരുകൾ
ജനസംഖ്യ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] India census, മേലിലയിൽ 22,529 ജനങ്ങളുണ്ട്. അതിൽ 10,770 പുരുഷന്മാരും 11,759 സ്ത്രീകളുമുണ്ട്.[1]
ഗതാഗതം
തിരുത്തുകപ്രധാന സ്ഥലങ്ങൾ
തിരുത്തുകപ്രധാന റോഡുകൾ
തിരുത്തുകഭാഷകൾ
തിരുത്തുകമലയാളം ആണ് പ്രധാന ഭാഷ.
വിദ്യാഭ്യാസം
തിരുത്തുകഭരണം
തിരുത്തുക.പ്രധാന വ്യക്തികൾ
തിരുത്തുകഏഷ്യാനെറ്റ് ചാനലിലെ നമ്മൾ തമ്മിൽ പരിപാടി അവതരിപ്പിച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ M.ശ്രീകണ്ഠൻ നായർ മേലില സ്വദേശിയാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.