മെലസ് സെനാവി

(Meles Zenawi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1995 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായിരുന്നു മെലസ് സെനാവി

മെലസ് സെനാവി
Prime Minister of Ethiopia
ഓഫീസിൽ
23 August 1995 – 20 August 2012
രാഷ്ട്രപതിNegasso Gidada
Girma Wolde-Giorgis
മുൻഗാമിTamirat Layne
പിൻഗാമിHaile Mariam Desalegne (Acting)
President of Ethiopia
ഓഫീസിൽ
28 May 1991 – 22 August 1995
പ്രധാനമന്ത്രിTesfaye Dinka
Tamirat Layne
മുൻഗാമിTesfaye Gebre Kidan (Acting)
പിൻഗാമിNegasso Gidada
വ്യക്തിഗത വിവരങ്ങൾ
ജനനം(1955-05-08)8 മേയ് 1955
Adwa, Ethiopia
മരണം20 ഓഗസ്റ്റ് 2012(2012-08-20) (പ്രായം 57)
Brussels, Belgium[1]
രാഷ്ട്രീയ കക്ഷിTigrayan People's Liberation Front
മറ്റ് രാഷ്ട്രീയ
അംഗത്വം
Ethiopian People's Revolutionary Democratic Front
പങ്കാളിAzeb Mesfin
അൽമ മേറ്റർOpen University
Erasmus University Rotterdam

ജീവിതരേഖ

തിരുത്തുക

എത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1970-കളിലും 80-കളിലും സായുധകലാപം നടത്തിയ ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ നേതാവാണ് സെനാവി. 1991-ൽ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയും 1995-ൽ പ്രധാനമന്ത്രിയുമായി.

കമ്യൂണിസ്റ്റ് നേതാവ് മെംഗിസ്തു ഹെയിൽ മറിയത്തെ സ്ഥാനഭ്രഷ്ടനാക്കിയ വിമതരുടെ നേതാവ് എന്ന നിലയിൽ 1991-ലാണ് സെനാവി എത്യോപ്യയുടെ ഭരണം പിടിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചയാളായി അദ്ദേഹം വാഴ്ത്തപ്പെടുന്നുണ്ട്. എന്നാൽ വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം അധികാരം നിലനിർത്തിയത് എന്നാണ് വിമർശകർ പറയുന്നത്.[2]

പാർട്ടിയുടെ നേതാക്കളിലൊരാളായ അസെബ് മെസ്ഫിനാണ് ഭാര്യ. മൂന്നു കുട്ടികളുണ്ട്.

  1. "Ethiopian PM Meles Zenawi dies after illness". BBC News. 21 August 2012. Retrieved 21 August 2012.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-22. Retrieved 2012-08-22.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെലസ്_സെനാവി&oldid=3656349" എന്ന താളിൽനിന്ന് ശേഖരിച്ചത്