മെഗാലേനിയ

(Megalania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉടുമ്പ് കുടുംബത്തിൽ പെട്ട മൺ മറഞ്ഞു പോയ ഒരു വലിയ പല്ലി ആണ് മെഗാലേനിയ. ഓസ്ട്രേലിയയിൽ പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ഉണ്ടായിരുന്ന വലിയ മൃഗങ്ങളുടെ കൂട്ടത്തിൽ പെട്ട ഒന്നായിരുന്നു ഇവ. 40,000 വർഷങ്ങൾക്ക് മുൻപാണ്‌ ഇവയ്ക്ക് വംശനാശം സംഭവിച്ചത്.

Megalania
Temporal range: 0.04 Ma
Late Pleistocene
Megalania skeletal reconstruction on Melbourne Museum steps
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Family:
Genus:
?Megalania (see text)
Species:
?M. prisca (see text)
Proposed binomials

Designation is controversial: EitherorMegalania prisca Owen, 1859[1] orEitherVaranus priscus Lydekker, 1888[2]

അവലംബം തിരുത്തുക

  1. Owen R. (1859). "Philosophical Transactions of the Royal Society of London" (PDF). 149: 43–48. Retrieved 2012-05-27. {{cite journal}}: Cite journal requires |journal= (help)
  2. Lydekker R. (1888). Catalog of the fossil Reptilia in the British Museum (Natural History) Cromwell Road S.W. Pt. 1: The Orders Ornithosauria, Crocodilia, Squamata, Rhynchocephalia, and Proterosauria. London: The Trustees. {{cite book}}: Unknown parameter |separator= ignored (help) Cited in Molnar RE (2004). "The long and honorable history of monitors and their kin". In King, Ruth Allen; Pianka, Eric R.; King, Dennis (ed.). Varanoid lizards of the world. Bloomington: Indiana University Press. p. 45. ISBN 0-253-34366-6. {{cite book}}: Unknown parameter |separator= ignored (help)CS1 maint: multiple names: editors list (link))
"https://ml.wikipedia.org/w/index.php?title=മെഗാലേനിയ&oldid=3778131" എന്ന താളിൽനിന്ന് ശേഖരിച്ചത്