മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി
(Manikarnika: The Queen of Jhansi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ഇന്ത്യൻ ഇതിഹാസ ചലച്ചിത്രമാണ് മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി. കൃഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സീ സ്റ്റുഡിയോ കമൽ ജയിൻ, നിഷാന്ത് പിറ്റി എന്നിവരുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. റാണി ലക്ഷ്മി ഭായ് എന്ന കഥാപാത്രത്തെയാണ് കങ്കണ റണാവത് അവതരിപ്പിക്കുന്നത്. പ്രധാന ഫോട്ടോഗ്രാഫി 2017 ലാണ് ആരംഭിച്ചത്.[2]തുടക്കത്തിൽ ഈ ചിത്രം 2018 ജനുവരി 27-ന് റിലീസ് ചെയ്യാനിരുന്നെങ്കിലും പക്ഷേ, മാറ്റിവെച്ചു. 2019 ജനുവരിയിൽ ഇത് റിലീസ് ചെയ്തു. [3]
Manikarnika: The Queen of Jhansi | |
---|---|
സംവിധാനം | Krish |
നിർമ്മാണം | Zee Studios Kamal Jain Nishant Pitti |
രചന | K. V. Vijayendra Prasad (Story) Prasoon Joshi (Songs) |
അഭിനേതാക്കൾ | Kangana Ranaut Ankita Lokhande Sonu Sood Vaibhav Tatwawaadi |
സംഗീതം | Shankar–Ehsaan–Loy |
ഛായാഗ്രഹണം | Gnana Shekar V.S. |
ചിത്രസംയോജനം | Suraj Jagtap Rama Krishna Arram |
സ്റ്റുഡിയോ | Kairos Kontent Studios & EaseMyTrip |
വിതരണം | Zee Studios |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
പ്ലോട്ട്
തിരുത്തുകഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതവും 1857- ലെ ഇന്ത്യൻ കലാപസമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുള്ള യുദ്ധവും ആണ് ഈ ചലച്ചിത്രത്തിലെ പ്രമേയം.
അഭിനേതാക്കൾ
തിരുത്തുക- കങ്കണാ റാവുത്ത് റാണി ലക്ഷ്മിബായി
- ജിഷു ഗംഗാധർ റാവോ[4]
- അതുൽ കുൽക്കർണി താന്തിയോ തോപ്പി [5]
- സോനു സൂദ്ഡ് സദാശിവ് [6]
- സുരേഷ് ഒബർയോ പേഷ്വ ബാജിറാവു രണ്ടാമൻ [7]
- വൈഭവ് തത്ത്വാവാടി as Puran Singh [8]
- അങ്കിത ലോക്ഹാൻഡേ ജാൽൽകാരിബായിi[9]
നിർമ്മാണം
തിരുത്തുകശ്രീറാം കണ്ണൻ അയ്യങ്കാർ, സുജീത് സുഭാഷ് സാവന്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
അവലംബം
തിരുത്തുക- ↑ "It's official! Kangana Ranaut's 'Manikarnika' to clash with Hrithik Roshan's 'Super 30' early next year - Times of India". The Times of India. Retrieved 2018-07-21.
- ↑ Lohana, Avinash (11 May 2017). "Krish on directing Kangana Ranaut-starrer Manikarnika—The Queen of Jhansi". Mumbai Mirror. Retrieved 11 May 2017.
- ↑ "It's official! Kangana Ranaut's 'Manikarnika' to clash with Hrithik Roshan's 'Super 30' early next year - Times of India". The Times of India. Retrieved 2018-07-21.
- ↑ "Manikarnika actor Jisshu Sengupta on co-star Kangana Ranaut: She is like a true goddess on sets". The Indian Express.
- ↑ "Manikarnika The Queen Of Jhansi: Atul Kulkarni joins the Kangana Ranaut starrer as Tatya Tope". The Indian Express.
- ↑ "Sonu Sood to play a warrior in Manikarnika The Queen of Jhansi". Hindustan Times.
- ↑ "Suresh Oberoi to play Peshwa Bajirao II in Kangna Ranaut starrer Manikarnika". Bollywood Hungama.
- ↑ "Ankita Lokhande paired opposite Vaibhav Tatwawaadi in Kangana Ranaut's Manikarnika". indianexpress.com. Retrieved 2017-09-03.
- ↑ "Manikarnika The Queen of Jhansi: Ankita Lokhande joins Kangana Ranaut's army as Jhalkaribai". indianexpress.com. Retrieved 2017-07-28.