മാണ്ടി ഹാസെ
(Mandy Haase എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാണ്ടി ഹാസെ (ജനനം ജൂൺ 25, 1982 ലെ ലീപ്സിഗ്) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഗ്രീസിലെ ഏഥൻസിൽ 2004 ലെ ഒളിമ്പിക്സിൽ ദേശീയ വനിതാ ടീമിലെ സ്വർണമെഡൽ ജേതാവ് ആയിരുന്നു.2003 മെയ് 18 ന് ചെക് റിപ്പബ്ലിക്കിനെതിരെ ഒരു സൗഹൃദമത്സരത്തിലൂടെ ദേശീയ ടീമിലേക്ക് അരങ്ങേറ്റം നടത്തി (3-0)
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | June 25, 1982 | ||||||||||||||||||||||
Sport | |||||||||||||||||||||||
Medal record
|
അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ
തിരുത്തുക- 2003 – യൂറോപ്യൻ നേഷൻസ് കപ്പ്, Barcelona (third place)
- 2004 – ഒളിമ്പിക് ക്വാളിഫെയർr, Auckland (fourth place)
- 2004 – സമ്മർ ഒളിംപിക്, Athens (first place)
- 2005 – യൂറോപ്യൻ നേഷൻസ് കപ്പ്, Dublin (second place)
- 2005 – ചാമ്പ്യൻസ് ട്രോഫി, Canberra (fifth place)
- 2006 – ചാമ്പ്യൻസ് ട്രോഫി, Amstelveen (first place)
- 2006 – World Cup, Madrid (eighth place)
- 2007 – യൂറോപ്യൻ നേഷൻസ് കപ്പ്, Manchester (first place)
- 2008 – ചാമ്പ്യൻസ് ട്രോഫി, Mönchengladbach (second place)
- 2008 – സമ്മർ ഒളിംപിക്, Beijing (fourth place)
- 2012 – സമ്മർ ഒളിംപിക്, London (seventh place)