മഹാലിംഗേശ്വര ക്ഷേത്രം, തിരുവിടൈമരുദൂർ
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ഗ്രാമമായ തിരുവിടൈമരുതൂരിൽ സ്ഥിതി ചെയ്യുന്ന ശിവദേവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് തിരുവിടൈമരുദൂർ മഹാലിംഗേശ്വരസ്വാമി ക്ഷേത്രം . ഏഴ് പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നെന്ന നിലയിൽ ഇത് പ്രാധാന്യമർഹിക്കുന്നു. മഹാലിംഗേശ്വരസ്വാമിയായി ആരാധിക്കുന്ന ശിവന്റെ വിഗ്രഹം ജ്യോതിർമയലിംഗം എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പത്നി മൂകാംബികയെ ദേവി ബ്രുഹത്സുന്ദരകുചാംബിക അല്ലെങ്കിൽ ബ്രുഹത്സുന്ദരകുചാംബിഗൈ അമ്മൻ ആയി ആരാധിക്കുന്നു. ശിവന്റെ ഏഴ് ഭാര്യമാരുടെ കേന്ദ്രബിന്ദുവാണ് ക്ഷേത്രത്തിലെ ലിംഗമെന്ന് വിശ്വസിക്കപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് സന്യാസി കവികൾ (നായനാർ) രചിച്ച തമിഴ് ശൈവ കൃതിയായ തേവാരത്തിൽ ഈ ക്ഷേത്രത്തിലെ പ്രതിഷ്ടയെ വാഴ്ത്തുന്നതായി കാണപ്പെടുന്നു. പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും.[1]ഒൻപതാം നൂറ്റാണ്ടിലെ ശൈവ സന്യാസി കവി മാണിക്കവാചകർ തന്റെ കൃതികളിൽ ക്ഷേത്രത്തെ പുകഴ്ത്തി പാടിയിട്ടുണ്ട്. ബഹുമാന്യരായ സന്യാസിമാരിൽ ഒരാളായ പട്ടിനാട്ടാർ പലതവണ ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
Tiruvidaimarudur | |
---|---|
Location in Tamil Nadu | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Tiruvidaimarudur |
നിർദ്ദേശാങ്കം | 10°59′40″N 79°27′01″E / 10.99444°N 79.45028°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Mahalingaswamy(Shiva) Bruhatsundarakuchaambigai(Mookambika) |
ജില്ല | Thanjavur |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Tamil architecture |
സ്ഥാപകൻ | Chola kingdom |
പാണ്ഡ്യന്മാർ, ചോളർ, തഞ്ചാവൂർ നായ്ക്കർ, തഞ്ചാവൂർ മറാഠാ സാമ്രാജ്യം എന്നിവരുടെ സംഭാവനകൾ സൂചിപ്പിക്കുന്ന 149 ലിഖിതങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 9-ആം നൂറ്റാണ്ടിൽ ചോള രാജവംശത്തിന്റെ കാലത്താണ് ഇന്നത്തെ കൊത്തുപണിയുടെ ഏറ്റവും പഴക്കം ചെന്ന ഭാഗങ്ങൾ നിർമ്മിച്ചത്. എന്നാൽ ഉയർന്ന ഗോപുര കവാടങ്ങൾ ഉൾപ്പെടെയുള്ള വിപുലീകരണങ്ങൾ പിന്നീടുള്ള കാലഘട്ടങ്ങളിൽ, 16-ആം നൂറ്റാണ്ടിലെ തഞ്ചാവൂർ നായ്ക്കർ വരെ കാരണമായി കണക്കാക്കപ്പെടുന്നു.
Photogallery
തിരുത്തുകNotes
തിരുത്തുക- ↑ "Campantar Tevaram -2" (PDF). Projectmadurai.org. Retrieved 16 July 2011.
References
തിരുത്തുക- "Mahalingeswarar temple, Thiruvidaimarudur". Shiva Temples of Tamil Nadu.
- Ayyar, P. V. Jagadisa (1991). South Indian shrines: illustrated. New Delhi: Asian Educational Services. ISBN 81-206-0151-3.
- Dalal, Roshen (2010). The Religions of India: A Concise Guide to Nine Major Faiths. Penguin Books. p. 202. ISBN 9780143415176.
- Herbermann, Charles George; Edward Aloysius Pace; Condé Bénoist Pallen; Thomas Joseph Shahan; John Joseph Wynne (1934). The Catholic encyclopedia: an international work of reference on the constitution, doctrine, discipline, and history of the Catholic church, Volume 8. The Catholic Encyclopedia Inc. p. 710.
- Hultzsch, Eugen (1899). South-Indian inscriptions New Imperial Series, volume XXIX, South-Indian Inscriptions, Volume 29. Archaeological Survey of India.
- Iraianban, Swamiji (1999). Om namashivaya. Abhinav Publication. ISBN 81-7017-373-6.
- K., Sridaran (April 1987). "Pavai Nonbu". Om Sakthi (in തമിഴ്). Coimbatore: Om Sakthi Publications. Archived from the original on 2023-06-07. Retrieved 2023-09-10.
- Michell, George (1995). Architecture and art of southern India: Vijayanagara and, Volume 1, Issue 6. New York: Cambridge University Press. ISBN 0-521-44110-2.
- Narayanaswami (April 1987). "Jyothirmaya Mahalingam". Om Sakthi (in തമിഴ്). Coimbatore: Om Sakthi Publications. Archived from the original on 2023-06-07. Retrieved 2023-09-10.
- Orr, Leslie C. (9 March 2000). Donors, devotees, and daughters of God: temple women in medieval Tamilnadu. Oxford University Press. ISBN 0-19-509962-1.
- Parmeshwaranand, Swami; Swami Parmeshwaranand (2001). Encyclopaedia of the Śaivism. New Delhi: Sarup & Sons. p. 48. ISBN 81-7625-427-4.
tiruvidaimarudur.
- Pillai, Sivaraja K.N. The Chronology of the Early Tamils – Based on the Synchronistic Tables of Their Kings, Chieftains and Poets Appearing in the Sangam Literature. p. 88.
- R., Dr. Vijayalakshmi (2001). An introduction to religion and Philosophy - Tévarám and Tivviyappirapantam (1st ed.). Chennai: International Institute of Tamil Studies.
- Sastri, Sambamurthy S. (1991). Paramacharya: life of Sri Chandrasekharendra Saraswathi of Sri Kanchi Kamakoti Peetam. Jina kalan.
- Senthilkumar, Balaji (2011). Appar, Sundarar, Sambandar paadal petra Siva Sthalangal (Siva Sthala Manjari). New Delhi: Balaji Printers & Publishers.
- Singh, Nagendra Kr (1997). Divine prostitution. New Delhi: A.P.H. Publishing Corporation. ISBN 81-7024-821-3.
- Swamigal, Tirunavukkarasu. "Tevaram Of Tirunavukkaracu Cuvamikal Tirumurai 5 - 1 Poems(1-509)" (PDF). Projectmadurai.org.
- Tourist guide to Tamil Nadu (2007). Tourist guide to Tamil Nadu. Chennai: T. Krishna Press. ISBN 978-81-7478-177-2.
- V., Vriddhagirisan (1995). Nayaks of Tanjore. New Delhi: Asian Educational Services. ISBN 81-206-0996-4.
- Vasudevan, Geetha (2003). The royal temple of Rajaraja: an instrument of imperial Cola power. New Delhi: Abhinav Publications. ISBN 81-7017-383-3.