വെള്ളവാലൻ എലി

(Madromys എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുറിഡേ എന്ന കരണ്ടുതീനി കുടുംബത്തിലെ ഒരു സ്പീഷിസാണ് വെള്ളവാലൻ എലി[1] (Blanford's rat). (ശാസ്ത്രീയനാമം: Madromys blanfordi). Madromys എന്ന ജനുസിലെ ഏക സ്പീഷിസ് ആണിത്. ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു.

വെള്ളവാലൻ എലി
Temporal range: Recent
വെള്ളവാലൻ എലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Madromys

Sody, 1941
Species:
M. blanfordi
Binomial name
Madromys blanfordi
(Thomas, 1881)
Synonyms

Cremnomys blanfordi (Thomas, 1881)
Mus blanfordi Thomas, 1881
Rattus blanfordi (Thomas, 1881)

14.15 സെന്റീമീറ്റർ ആണ് ശരീരത്തിന്റെ നീളം. വാലിനു 19 സെന്റീമീറ്റർ നീളമുണ്ട്. പ്രായപൂർത്തിയായവയുടെ വാലിനു വെള്ളനിറവും ചെറുപ്പത്തിൽ ബ്രൗൺ നിറവുമായിരിക്കും.[2]

ഇതും കാണുക

തിരുത്തുക
  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ISBN 978-955-8576-32-8.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ളവാലൻ_എലി&oldid=3657225" എന്ന താളിൽനിന്ന് ശേഖരിച്ചത്