നാട്ടിലിപ്പ
(Madhuca longifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിലെ നിത്യഹരിതവനങ്ങളിൽ ധാരാളമുള്ള ഒരു വന്മരമാണ് നാട്ടിലിപ്പ അഥവാ ഇലിപ്പ. (ശാസ്ത്രീയനാമം: Madhuca longifolia). പൂവിൽനിന്നു മദ്യവും വിത്തിൽ നിന്നും എണ്ണയും ലഭിക്കും. രുചികരവും പോഷകസമൃദ്ധവുമായ പൂവിനാണ് ഈ മരം പ്രസിദ്ധം. നന്നായി വളരുന്ന ഈ മരത്തിന്റെ പൂവ് ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാം. കുഷ്ഠരോഗ ചികിത്സയ്ക്കും മുറിവുണക്കാനും ഇതിന്റെ തടി ഉപയോഗിക്കുന്നു[1].
നാട്ടിലിപ്പ | |
---|---|
മധ്യപ്രദേശിൽ നിൽക്കുന്ന നാട്ടിലിപ്പ മരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. longifolia
|
Binomial name | |
Madhuca longifolia var. latifolia (Roxb.) A.Chev.
| |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകIndian Butter Tree • Hindi: Mahua महुआ • Bengali: Maul • Hindi: Mohwa • Marathi: Kat-illipi • Malayalam: Illupa • telugu: Ippa (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക