ആറ്റച്ചെമ്പൻ

(Lonchura malacca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, ശ്രീലങ്ക, തെക്കേ ചൈന എന്നിവ്വിടങ്ങളിലെ തദ്ദേശവാസിയായ ഒരു പക്ഷിയാണ് ആറ്റചെമ്പൻ (The tricoloured munia) (Lonchura malacca). The species was also introduced to ജമൈക്ക, പ്യൂർട്ടോ റിക്കോ, വെനെസ്യൂവേല എന്നിവിടങ്ങളിൽ ഇവയെ എത്തിച്ചിട്ടുണ്ട്.

Tricoloured munia
ആറ്റച്ചെമ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. malacca
Binomial name
Lonchura malacca
(Linnaeus, 1766)
Native range of the tricoloured munia

തല ,കഴുത്ത് , തൊണ്ട എന്നിവ കറുപ്പ് . ഉപരിഭാഗമെല്ലാം ചെമ്പിച്ച തവിട്ടുനിറം .ഉദരവും ഗുദവും കറുപ്പ് . അടിഭാഗമെല്ലാം വെളുപ്പ് .

പുല്ല് വർഗ്ഗത്തീൽപ്പെട്ട ചെടികളുടെ വിത്തൂകളാണു പ്രധാന ഭക്ഷണം .പറ്റമായി നടക്കുന്ന സ്വഭാവം .

  • Biodiversity Documentaion for Kerala Part II: Birds-P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  1. "Lonchura malacca". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=ആറ്റച്ചെമ്പൻ&oldid=2598355" എന്ന താളിൽനിന്ന് ശേഖരിച്ചത്