ചെറിയ ആള

(Little tern എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറിയ ആള യുടെ ആംഗലത്തിലെ പേര് little tern എന്നാണ്. ശാസ്ത്രീയ നാമംSternula albifrons, Sterna albifrons എന്നൊക്കെയാണ്. യ്യൂറോപ്പിലേയും ഏഷ്യയിലേയും ഉഷ്ണ മേഖല. മിതശീതോഷ്ണ മേഖലയിലെ കടൽ തിരങ്ങളിലും ഉൾനാടൻ ജലാശയങ്ങളുടെ പരിസരങ്ങളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് മിതശീതോഷ്ണ –ഉഷ്ണ മേഖല പ്രദേശങ്ങളിലെ സമുദ്രങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു.

ചെറിയ ആള
Adult S. a. sinensis in breeding plumage, Australia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. albifrons
Binomial name
Sternula albifrons
Pallas, 1764
Synonyms[2]

Sterna albifrons

പ്രജനനം

തിരുത്തുക

ഇവ കൂട്ടമായി കൂട് വെക്കുന്നു. ചരലുകൾക്കിടയിലാണ് കൂട്. 2 -4 മുട്ടകളിടും.

ഊളയിട്ടാണ് മത്സ്യം പിടിക്കുന്നത്. പൂവൻ പിടികുന്ന മത്സ്യം പിടയ്ക്ക് നൽകുന്നത് ഇണയെ ആകർഷിക്കുന്നതിന്റെ ഭാഗമാണ്.

രൂപ വിവരണം

തിരുത്തുക

21 – 25 സെ. മീ. നീളവും , 41 – 47 സെ. മീ. ചിറകു വിരിപ്പും ഉണ്ട് കറുത്ത അറ്റമുള്ള കൂർത്ത മഞ്ഞ കൊക്കാണ് ഉള്ളത്. കാലുകളും മഞ്ഞയാണ്.

 
ചെറിയ ആള (മദ്ധ്യത്തിൽ)
 
Non-breeding plumage of S. a. sinensis with crested terns behind
 
Museum Wiesbadenലെ മുട്ടകൾ
  1. "Sterna albifrons". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Sternula albifrons on Avibase

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ചെറിയ_ആള&oldid=3751958" എന്ന താളിൽനിന്ന് ശേഖരിച്ചത്