കടലിടുക്കുകളുടെ പട്ടിക
(List of gulfs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടലിടുക്കിന്റെ പേര് | സ്ഥിതി ചെയ്യുന്നത് |
---|---|
ഏഡൻ | അറേബ്യൻ ഉപദ്വീപിനു തെക്കുപടിഞ്ഞാറെ മൂല |
അലാസ്ക്കൻ | ശാത്ന സമുദ്രത്തിൽ അലാസ്ക്കയ്ക്ക് തെക്കുഭാഗത്തായി |
അമണ്ട്സ്ൺ | ആർട്ടിക്ക് സമുദ്രത്തിൽ കാനഡയ്ക്ക് വടക്ക് പടിഞ്ഞാറ് |
അഖാബ | ചെങ്കടലിൽ ഇസ്രായേലിനും ജോർദാനുമടുത്തായി |
ബഹറൈൻ | പേർഷ്യൻ കടലിടുക്കിന്റെ ഭാഗം |
ബോത്ത്നിയ | ബാൾട്ടിക്ക് കടലിൽ സ്വീഡനും ഫിൻലാൻഡിനുമിടയിൽ |
കാലിഫോർണിയ | ശാന്ത സമുദ്രത്തിൽ മെക്സിക്കോയ്ക്ക് വടക്ക് പടിഞ്ഞാറായി |
കാർപന്റേരിയ | വടക്കൻ ഓസ്ട്രേലിയക്ക് സമീപം |
ദവാഒ | ഫിലിപ്പീൻസിൽ |
കൊറിന്ത് | ഗ്രീസിനടുത്ത് മധ്യധരണ്യാഴിയിൽ |
ജിനൊഅ | ലിഗുറിയൻ കടലിൽ ഇറ്റാലിയൻ തീരത്തായി |
ഗിന്നിയ | അറ്റ് ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കൻ തീരത്തു നിന്നുമാറി |
ഇസ്മിർ | ഈജിയൻ കടലിൽ തുർക്കിയ്ക്കും ഗ്രീസിനുമിടയിൽ |
കൊറിയ | കൊറിയൻ ഉപദ്വീപിനും ജപ്പാൻയ്ക്കുമിടയിൽ |
ലിയോൺ | ഫ്രാൻസിന്റ തീരത്തുനിന്നുമാറീയ്ക്കും |
മേയ്ൻ | അറ്റ് ലാന്റിക്ക് സമുദ്രത്തിൽ |
മന്നാർ | ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ |
മെക്സിക്കോ | അമേരിക്ക ക്യൂബ മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് സമീപം |
ഒമാൻ | അറേബ്യൻ ഉപദ്വീപിനും ഇറാനുമിടയിൽ |
പനാമ | ശാന്ത സമുദ്രത്തിൽ പനാമയ്ക്ക് തെക്ക് |
റിഗ | ബാൾട്ടിക് കടലിൽ |
റോസസ് | കട്ടാലൻ തീരത്തു |
സെന്റ് ലോറൻസ് | സെന്റ് ലോറൻസ് നദിയുടെ അറ്റ് ലാന്റിക് അഴിമുഖം |
സിഡ്റ | ലിബിയക്ക് തെക്ക് മധ്യധരണ്യാഴിയിൽ |
സൂയസ് | സൂയസ് കനാലിനു സമീപം ചെങ്കടലിൽ |
തായിലാൻഡ് | ഇന്തു സമുദ്രത്തിൽ തായിലാൻഡിനു സമീപം |
ടോങ്കിൻ | ശാന്ത സമുദ്രത്തിൽ വിയറ്റ്നാമിനു കിഴക്ക് |
ടൂനിസ് | ടുണീഷ്യൻ തീരത്ത് മധ്യധരണ്യാഴിയിൽ |