ഇന്ത്യയുടെ സംസ്ഥാന മൃഗങ്ങൾ

(List of Indian state animals എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ സംസ്ഥാന മൃഗം ആനയെന്ന പോലെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ സംസ്ഥാന മൃഗങ്ങളുണ്ട്. സംസ്ഥാന മൃഗങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. :

സംസ്ഥാനം മലയാളത്തിലെ പേർ ശാസ്ത്രീയ നാമം ചിത്രം
ആന്ധ്രാ പ്രദേശ് കൃഷ്ണമൃഗം Antilope cervicapra
അരുണാചൽ പ്രദേശ്‌ മിഥുൻ Bos frontalis
ആസാം ഇന്ത്യൻ കണ്ടാമൃഗം Rhinoceros unicornis
ബീഹാർ കാട്ടുപോത്ത് Bos gaurus
ഛത്തീസ്ഗഡ്‌ കാട്ടെരുമ Bubalus arnee
ഗോവ കാട്ടുപോത്ത് Bos gaurus
ഗുജറാത്ത് ഏഷ്യൻ സിംഹം Panthera leo persica
ഹരിയാന കൃഷ്ണമൃഗം Antilope cervicapra
ഹിമാചൽ പ്രദേശ്‌ ഹിമപ്പുലി Uncia uncia or Panthera uncia
ജമ്മു - കാശ്മീർ Kashmir stag Cervus elaphus hanglu
ഝാ‍ർഖണ്ഡ്‌ ഇന്ത്യൻ ആന Elephas maximus indicus
കർണാടക ഇന്ത്യൻ ആന Elephas maximus indicus
കേരളം ഇന്ത്യൻ ആന Elephas maximus indicus
ലക്ഷദ്വീപ്‌ ശലഭ മത്സ്യം Chaetodon decussatus
മേഘാലയ മേഘപ്പുലി Neofelis nebulosa
മധ്യപ്രദേശ്‌ ബാരസിംഗ Rucervus duvaucelii
മഹാരാഷ്ട്ര മലയണ്ണാൻ Ratufa indica
മണിപ്പൂർ സാംഗായ് Cervus eldi eldi
മിസോറം ഗിബ്ബൺ Hoolock hoolock
നാഗാലാ‌‍ൻഡ് മിഥുൻ Bos frontalis
ഒഡീഷ മ്ലാവ് Rusa unicolor
പുതുച്ചേരി അണ്ണാൻ Sciuridae
പഞ്ചാബ്‌ കൃഷ്ണമൃഗം Antilope cervicapra
രാജസ്ഥാൻ ചിങ്കാരമാൻ Gazella bennettii
സിക്കിം ചെമ്പൻ പാണ്ട Ailurus fulgens
തമിഴ്‌നാട്‌ വരയാട് Nilgiritragus hylocrius
ത്രിപുര Phayre's Langur Trachypithecus phayrei പ്രമാണം:T. phayrei.JPG
ഉത്തരാഖണ്ഡ് കസ്തൂരിമാൻ Artiodactyls, Genus: Moschus, Family: Moschidae
ഉത്തർപ്രദേശ്‌ ബാരസിംഗ Rucervus duvaucelii
പശ്ചിമ ബംഗാൾ മീൻപിടിയൻ പൂച്ച Prionailurus viverrinus

The animals in India are endangered and some of them work.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക