ദലായ് ലാമമാരുടെ പട്ടിക
(List of Dalai Lamas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിബറ്റിലെ ദലയ്ലാമമാരുടെ പട്ടികയാണിത്. 14 ഔദ്യോഗിക ദലയ്ലാമ അവതാരങ്ങളാണ് ഉള്ളത്. 1707 ൽ ഒരു അനൗദ്യോഗിക ലാമ ( യെഷെ ഗ്യാറ്റ്സോ) ആറാമത്തെ ദലയ്ലാമയ്ക്കുമുൻപ് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തെ ഔദ്യാഗിക ദലയ്ലാമയായി ഭൂരിഭാഗം ആളുകളും അംഗീകരിച്ചിട്ടില്ല.
Dalai Lama of Tibet | |
---|---|
Details | |
Style | His Holiness |
First monarch | 1st Dalai Lama 13th Dalai Lama (as head of state) |
Last monarch | 14th Dalai Lama (as head of state) |
Formation | July 1912 |
Abolition | 24 October 1951 |
Residence | Potala Palace Norbulingka |
Pretender(s) | Tenzin Gyatso, the 14th Dalai Lama |
ചിത്രം | പേര് | ജനിച്ച ദിവസം | ദലയ്ലാമയായ ദിവസം | ദലയ്ലാമയായിരുന്ന അവസാന ദിവസം | മരിച്ച ദിവസം | |
---|---|---|---|---|---|---|
ഒന്നാമത്തെ_ദലായ്_ലാമ | ഒന്നാമത്തെ_ദലായ്_ലാമ | ഗെൻഡുൺ ഡ്രുപ്പ | 1391 | N/A | 1474 | |
രണ്ടാം_ദലായ്_ലാമ | രണ്ടാം_ദലായ്_ലാമ | ഗെൻഡൺ ഗ്യാറ്റ്സോ | 1475 | 1492 | 1542 | |
മൂന്നാം_ദലായ്_ലാമ | മൂന്നാം_ദലായ്_ലാമ | സോനം ഗ്യാറ്റ്സോ | 1543 | 1578 | 1588 | |
നാലാം_ദലായ്_ലാമ | നാലാം_ദലായ്_ലാമ | യോൻടെൺ ഗ്യാറ്റ്സോ | 1589 | 1601 | 1617 | |
അഞ്ചാം_ദലായ്_ലാമ | അഞ്ചാം_ദലായ്_ലാമ | ഗവാങ് ലോബ്സാങ് ഗ്യാറ്റ്സോ | 1617 | 1642 | 1682 | |
ആറാം_ദലായ്_ലാമ | ആറാം_ദലായ്_ലാമ | സാങ്ഗ്യാങ് ഗ്യാറ്റ്സോ | 1683 | 1697 | 1706 | |
ഏഴാം_ദലായ്_ലാമ | ഏഴാം_ദലായ്_ലാമ | കെൽസാങ് ഗ്യാറ്റ്സോ | 1708 | 1720 | 1757 | |
എട്ടാം_ദലായ്_ലാമ | എട്ടാം_ദലായ്_ലാമ | ജാംഫെൽ ഗ്യാറ്റ്സോ | 1758 | 1762 | 1804 | |
ഒൻപതാം_ദലായ്_ലാമ | ഒൻപതാം_ദലായ്_ലാമ | ലങ്ടോക് ഗ്യാറ്റ്സോ | 1805 | 1810 | 1815 | |
പത്താമത്_ദലായ്_ലാമ | പത്താമത്_ദലായ്_ലാമ | സുൾട്രിം ഗ്യാറ്റ്സോ | 29 March 1816 | 1826 | 1837 | |
പതിനൊന്നാമത് ദലായ് ലാമ | പതിനൊന്നാമത് ദലായ് ലാമ | ഖെഡ്രുപ് ഗ്യാറ്റ്സോ | 1 November 1838 | 1842 | 31 January 1856 | |
പന്ത്രണ്ടാമത് ദലായ് ലാമ | 12th Dalai Lama | Trinley Gyatso | 26 January 1857 | 1860 | 25 April 1875 | |
പതിമൂന്നാമത് ദലായ് ലാമ | 13th Dalai Lama | Thubten Gyatso | 12 February 1876 | 1879 | 17 December 1933 | |
പതിന്നാലാമാത് ദലായ് ലാമ | 14th Dalai Lama | Tenzin Gyatso | 6 July 1935 | 17 November 1950 | Alive |