ലിനം

ഒരു സസ്യ ജനുസ്സ്
(Linum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂച്ചെടികളുടെ കുടുംബം ആയ ലിനേസീയിൽ ഏകദേശം 200 ഓളം[1][2] സ്പീഷീസുകളുള്ള ഒരു ജീനസാണ് ലിനം. ഇവ ലോകത്തിലെ മിതോഷ്ണമേഖലയിലെയും ഉപോഷ്ണമേഖലകളിലെയും തദ്ദേശവാസിയാണ്. ലിനം സ്പീഷീസ് സസ്യങ്ങൾ കാബേജ് മോത്ത് പോലുള്ള ചില ലപീഡോപ്റ്റെറ സ്പീഷിസുകളുടെ ഭക്ഷണസസ്യമായി കണ്ടുവരുന്നു.

ലിനം
Linum pubescens.jpg
Linum pubescens
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Species

about 200, see text

തിരഞ്ഞെടുത്ത സ്പീഷീസ്തിരുത്തുക

അവലംബംതിരുത്തുക

  1. Linum. The Jepson Manual.
  2. Muravenko, O. V., et al. (2010). Karyogenomics of species of the genus Linum L. Russian Journal of Genetics 46(10), 1182-85.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിനം&oldid=3064946" എന്ന താളിൽനിന്ന് ശേഖരിച്ചത്