ലിൻഹെഹ്റാപ്റ്റർ

(Linheraptor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ലിൻഹെഹ്റാപ്റ്റർ .[1]അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളിൽ ഒന്നാണ് ഇവ.

ലിൻഹെഹ്റാപ്റ്റർ
Temporal range: Late Cretaceous, Campanian
Holotype fossil, IVPP V16923
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Dromaeosauridae
ക്ലാഡ്: Eudromaeosauria
Subfamily: Velociraptorinae
Genus: Linheraptor
Type species
Linheraptor exquisitus
Xu et al., 2010

ശരീര ഘടന

തിരുത്തുക

വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ഇവ 1.8 മീറ്റർ മാത്രം ആയിരുന്നു ഇവയുടെ നീളം .

ഏകദേശം പൂർണമായ ഒരു ഒറ്റ ഫോസിൽ മാത്രം ആണ് കിട്ടിയിട്ടുള്ളത്.

  1. "A new dromaeosaurid (Dinosauria: Theropoda) from the Upper Cretaceous Wulansuhai Formation of Inner Mongolia, China" (PDF). Zootaxa (2403): 1–9. 2010. Retrieved 2010-03-19. {{cite journal}}: Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിൻഹെഹ്റാപ്റ്റർ&oldid=4085825" എന്ന താളിൽനിന്ന് ശേഖരിച്ചത്