ലിബെല്ലുല
(Libellula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീർമുത്തൻ കുടുംബത്തിൽപ്പെട്ട ഒരു കല്ലൻതുമ്പി ജനുസ്സാണ് ലിബെല്ലുല (Libellula). ഉത്തരാർദ്ധഗോളത്തിലെ മധ്യോഷ്ണമേഖലകളിലാണ് ഇവ കാണപ്പെടുന്നത്. വടക്കേ അമേരിക്കയിൽ ഇവ ധാരാളമായി കാണപ്പെടുന്നു. [1]
Skimmers | |
---|---|
ബ്രോഡ് ബോഡീഡ് ചെയ്സർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Libellula |
അവലംബം
തിരുത്തുക- ↑ Needham, James G.; Minter J. Westfall Jr; Michael L. May (2000). Dragonflies of North America (rev. ed.). Gainesville, FL: Scientific Publishers. pp. 700–702. ISBN 0-945417-94-2.
പുറം കണ്ണികൾ
തിരുത്തുകLibellula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Libellula എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
.