ബ്രോഡ് ബോഡീഡ് ചെയ്സർ
കല്ലൻ തുമ്പികളിൽ ഒരിനമാണ് ബ്രോഡ് ബോഡീഡ് ചെയ്സർ. യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ സർവ്വസാധാരണമായി കാണപ്പെടുന്നു. ഇവയുടെ ഉദരത്തിന്റെ കീഴ്ഭാഗം വീർത്തിരിക്കുന്നതാണ് ഇവയുടെ പ്രത്യേകത. ഇവയുടെ 4 ചിറകുകൾ ശരീരത്തോടു ചേർത്തു തുന്നിയതു പോലെ കാണപ്പെടുന്നു. ഇതിൽ ആൺ തുമ്പികളുടെ വാൽ ഭാഗം ആകാശനീല നിറത്തിലാണ് കാണുന്നത്. 70 മില്ലീമീറ്ററാണ് ഇവയുടെ ചിറകുകളുടെ അഗ്രങ്ങൾ തമ്മിലുള്ള അകലം.
ബ്രോഡ് ബോഡീഡ് ചെയ്സർ | |
---|---|
ആൺ തുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | L. depressa
|
Binomial name | |
Libellula depressa Linnaeus, 1758
|
അവലംബം
തിരുത്തുക- "Broad-bodied Chaser". British Dragonfly Society.
- Thomas Artiss, Ted R. Schultz, Dan A. Polhemus & Chris Simon (2001). "Molecular phylogenetic analysis of the dragonfly genera Libellula, Ladona, and Plathemis (Odonata: Libellulidae) based on mitochondrial cytochrome oxidase I and 16S rRNA sequence data" (PDF). Molecular Phylogenetics and Evolution. 18 (3): 348–361. doi:10.1006/mpev.2000.0867. PMID 11277629.
{{cite journal}}
: CS1 maint: multiple names: authors list (link) - Askew, R. R. (2004) The Dragonflies of Europe. (revised ed.) Harley Books. ISBN 0946589755
- Boudot J. P., et al. (2009) Atlas of the Odonata of the Mediterranean and North Africa. Libellula Supplement 9 :1–256.
- d'Aguilar, J., Dommanget, J. L., and Prechac, R. (1986) A field guide to the Dragonflies of Britain, Europe and North Africa. Collins. pp336. ISBN 0002194368
- Dijkstra, K.-D. B & Lewington, R. (2006) Field Guide to the Dragonflies of Britain and Europe. British Wildlife Publishing. ISBN 0953139948
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Libellula depressa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikimedia Commons has media related to Libellula depressa.