ഉത്തരാർദ്ധഗോളം
ഭുമദ്ധ്യരേഖയുടെ വടക്കുള്ള ഭൂമിയുടെ ഭാഗത്തെയാണു് ഉത്തരാർദ്ധഗോളം.
Coordinates: 45°0′0″N 0°0′0″E / 45.00000°N 0.00000°E
ഭുമദ്ധ്യരേഖയുടെ വടക്കുള്ള ഭൂമിയുടെ ഭാഗത്തെയാണ് ഉത്തരാർദ്ധഗോളം എന്ന് പറയുന്നത്. മനുഷ്യർ അധികവും വസിക്കുന്നതു് ഇവിടെയാണു്.