ലോറൽ പിജിയോൺ
ലോറൽ പിജിയോൺ (Laurel pigeon) (വൈറ്റ് ടെയിൽഡ് ലോറൽ പിജിയോൺ (Paloma rabiche) (Columba junoniae)) കൊളംബിഡേ കുടുംബത്തിലെ കൊളംബ ജനുസ്സിൽപ്പെട്ട ഒരു സ്പീഷീസ് ആണ്. സ്പെയിനിലെ കാനറി ഐലൻഡിൽ ഇത് വ്യാപകമായി കാണപ്പെടുന്നു. ഈ വുഡ് പിജിയൻ ലോറൽ വനപ്രദേശങ്ങളിലാണ് കൂടുതലും ഇവയുടെ വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. ഇത് ലാ ഗോമാറ ദ്വീപിലെ ജീവികളുടെ ചിഹ്നം ആകുന്നു[2].
Laurel pigeon | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Columbiformes |
Family: | Columbidae |
Genus: | Columba |
Species: | C. junoniae
|
Binomial name | |
Columba junoniae Hartert, 1916
|
സാമാന്യത്വം
തിരുത്തുകകാനറി ദ്വീപുകളിലെ തദ്ദേശീയ ഇനമാണ് ലോറൽ പിജിയോൺ. ഇതിന്റെ അടുത്ത ബന്ധുവും പൂർവ്വികനുമാണ് കോമൺ വുഡ് പിജിയോൺ. എന്നിരുന്നാലും, വലുതും നീളമുള്ളതുമായ രൂപം ഉണ്ടായിരുന്നിട്ടും ഈ പിജിയോൺ വേഗതത്തിൽ ദ്രുതഗതിയിൽ പറക്കുന്നു.
വനമേഖലയിൽ നിന്നുള്ള ആവാസവ്യവസ്ഥയുടെ നാശനഷ്ടമാണ് ഇതിന്റെ ജനസംഖ്യ കുറയാൻ പ്രധാന കാരണം. ലോറൽ വനങ്ങളുടെ സംരക്ഷണവും വേട്ടയാടലിനെ ഫലപ്രദമായി നിരോധിക്കുന്നതും എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നിരുന്നാലും ഈ ഇനം ഇപ്പോഴും കുറയുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു.
സ്പീഷീസ്
തിരുത്തുകകൊളംബയിൽ ശേഷിക്കുന്ന സ്പീഷീസുകൾ ഇവയാണ്:
- Rock dove, Columba livia
- Domestic and feral pigeons, Columba livia domestica
- Stock dove, Columba oenas
- Trocaz pigeon, Columba trocaz
- Bolle's pigeon, Columba bollii
- Laurel pigeon, Columba junoniae
- Hill pigeon, Columba rupestris
- Snow pigeon, Columba leuconota
- Speckled pigeon, Columba guinea
- White-collared pigeon, Columba albitorques
- Yellow-eyed pigeon, Columba eversmanni
- Somali pigeon, Columba oliviae
- Common wood pigeon or wood pigeon, Columba palumbus
- Madeiran wood pigeon, Columba palumbus maderensis – extinct (early 20th century)
- Afep pigeon, Columba unicincta
- African olive pigeon, Columba arquatrix
- Cameroon olive pigeon, Columba sjostedti
- São Tomé olive pigeon, Columba thomensis
- Comoros olive pigeon, Columba polleni
- Speckled wood pigeon, Columba hodgsonii
- White-naped pigeon, Columba albinucha
- Ashy wood pigeon, Columba pulchricollis
- Nilgiri wood pigeon, Columba elphinstonii
- Sri Lanka wood pigeon, Columba torringtoniae
- Pale-capped pigeon, Columba punicea
- Silvery pigeon, Columba argentina – (thought to be extinct, rediscovered in 2008)
- Andaman wood pigeon, Columba palumboides
- Japanese wood pigeon, Columba janthina
- Ogasawara wood pigeon, Columba janthina nitens – extinct (1980s)
- Bonin wood pigeon, Columba versicolor – extinct (c.1890)
- Ryukyu wood pigeon, Columba jouyi – extinct (late 1930s)
- Metallic pigeon or white-throated pigeon, Columba vitiensis
- White-headed pigeon, Columba leucomela
- Yellow-legged pigeon, Columba pallidiceps
- Eastern bronze-naped pigeon, Columba delegorguei
- Western bronze-naped pigeon, Columba iriditorques
- Island bronze-naped pigeon, Columba malherbii
- Lemon dove, Columba larvata – sometimes placed in Aplopelia
- São Tomé lemon dove, Columba (larvata) simplex – sometimes placed in Aplopelia
- Mauritian wood pigeon, Columba thiriouxi – extinct
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Columba junoniae". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "BOC Nº 061. Viernes 10 de Mayo de 1991 - 577: Ley 7/1991, de 30 de abril, de símbolos de la naturaleza para las Islas Canarias" (in Spanish). Government of the Canary Islands. 10 May 1991. Retrieved 26 September 2016.
- Cheke, Anthony S. (2005). "Naming segregates from the Columba–Streptopelia pigeons following DNA studies on phylogeny". Bull. B.O.C. 125 (4): 293–295.
- Johnson, Kevin P.; de Kort, Selvino; Dinwoodey, Karen, Mateman, A. C.; ten Cate, Carel; Lessells, C. M. & Clayton, Dale H. (2001): A molecular phylogeny of the dove genera Streptopelia and Columba. Auk 118(4): 874-887. DOI:10.1642/0004-8038(2001)118[0874:AMPOTD]2.0.CO;2 PDF fulltext Archived 2007-09-27 at the Wayback Machine.
- Mlíkovský, Jirí (2002): Cenozoic Birds of the World, Part 1: Europe. Ninox Press, Prague. ISBN 80-901105-3-8 PDF fulltext Archived 2011-05-20 at the Wayback Machine. Archived 2011-05-20 at the Wayback Machine.Archived 2011-05-20 at the Wayback Machine.