ചാരപ്പൂണ്ടൻ
(Large Cuckooshrike എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാരപ്പൂണ്ടന് ആംഗല ഭാഷയിൽ large cuckooshrike എന്നാണു പേര്. ശാസ്ത്രീയ നാമംCoracina macei എന്നാണ്. അവ മുഖ്യമായും പ്രാണികളെയാണ് ഭക്ഷിക്കുന്നത്.
ചാരപ്പൂണ്ടൻ | |
---|---|
Coracina macei | |
At Bannerghatta NP, Bangalore, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. macei
|
Binomial name | |
Coracina macei (Lesson, 1830)
|
രൂപവിവരണം
തിരുത്തുകദേഹത്തിനു നരച്ച നിറമാണ്. പൂവനും പിടയ്ക്കും കാഴ്ചയിൽ വ്യത്യാസമുണ്ട്. ആൺ പക്ഷിയ്ക്ക് കൊക്കു തൊട്ട് കണ്ണു വരെ കറുത്ത അടയാളമുണ്ട്. പിടയ്ക്ക് ഈ അടയാളം വ്യക്തമല്ല. കൊക്ക് തടിച്ചതും വലിപ്പം ഉള്ളതുമാണ്. പിടയുടെ അടിവശത്ത് കുറുകെ കറുത്ത വരകളുണ്ട്. പൂവന് ഈ വരകളില്ല. ഇവ വിശ്രമിക്കുമ്പോൾ ചിറകുകൾ ചെറുതായി അടക്കുകയും തുറക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇവ വൃക്ഷങ്ങളിലാണ് അധികവും ഉണ്ടാവുക.
അവലംബം
തിരുത്തുക- ↑ "Coracina macei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)
ചിത്രശാല
തിരുത്തുക-
പശ്ചിമ ബംഗാളിലെ ബുക്സ കടുവ സംരക്ഷണ കേന്ദ്രത്തിൽ –പ്രായബാവാത്ത പക്ഷി
-
പശ്ചിമ ബംഗാളിലെ ബുക്സ കടുവ സംരക്ഷണ കേന്ദ്രത്തിൽ –ഭക്ഷണത്തിനു കാക്കുന്നു.