ലാവോസി

(Laozi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതനചൈനയിലെ ദാർശനികനായിരുന്നു ലാവോസി. ചൈനയിലെ ഗൗതമബുദ്ധൻ എന്നും ലാവോസി അറിയപ്പെടുന്നു. താവോയിസത്തിലെ കേന്ദ്രവ്യക്തിത്വമാണ്‌ അദ്ദേഹം. മുതിർന്ന അദ്ധ്യാപകൻ എന്നർത്ഥം വരുന്ന ലാവോസി അദ്ദേഹത്തിന്റെ യഥാർത്ഥ നാമമല്ലെന്നും ബഹുമാനാർത്ഥം ഉപയോഗിക്കപ്പെടുന്നതാണെന്നുമാണ്‌ കരുതപ്പെടുന്നത്. താവോയിസത്തിന്റെ ദാർശനികരൂപങ്ങളിൽ അദ്ദേഹം വിവേകിയായ ഒരു സാധാരണ മനുഷ്യനായാണ്‌ കരുതപ്പെടുന്നതെങ്കിലും താവോ മതത്തിൽ അദ്ദേഹം ദൈവമായി കണക്കാക്കപ്പെടുന്നു. ബുദ്ധനെ സാധാരണ മനുഷ്യനായും ദൈവമായും കണക്കാക്കുന്നതിന്‌ സമാനമാണിത്[1]. താവോ മതത്തിൽ മൂന്ന് വിശുദ്ധന്മാരിലൊരാൾ എന്നർത്ഥം വരുന്ന തൈഷാങ് ലാവോജുൻ എന്ന പേരിലും ലാവോസി അറിയപ്പെടുന്നു.

老子, Romanized as Laozi
Laozi by Zhang Lu; Ming dynasty (1368–1644)
ജനനം601 BC
മരണംUnknown, departed to the West in 531 BC (aged 70)
കാലഘട്ടംAncient philosophy
പ്രദേശംEast Asian philosophy
ചിന്താധാരTaoism
ശ്രദ്ധേയമായ ആശയങ്ങൾWu wei
സ്വാധീനിക്കപ്പെട്ടവർ
താവോയിസം
Taoism
താവോയിസം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
Fundamentals
Dao (Tao) · De (Te) · Wuji · Taiji · യിൻ-യാങ് · Wu Xing · Qi · Neidan · Wu wei
Texts
Laozi (Tao Te Ching) · Zhuangzi · Liezi · Daozang
Deities
Three Pure Ones · Guan Shengdi · Eight Immortals · Yellow Emperor · Xiwangmu · Jade Emperor · Chang'e · Other deities
People
ലാവോസി · Zhuangzi · Zhang Daoling · Zhang Jue · Ge Hong · Chen Tuan
Schools
Tianshi Dao · Shangqing · Lingbao · Quanzhen Dao · Zhengyi Dao · Wuliupai
Sacred sites
Grotto-heavens · Mount Penglai

താവോയിസം കവാടം

ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ്‌ അദ്ദേഹം എന്നാണ്‌ ചൈനയിൽ പരമ്പരാഗതമായി കരുതിവരുന്നത്. എന്നാൽ ഒന്നിലധികം യഥാർത്ഥവ്യക്തികൾ ചേർന്നുള്ള സങ്കല്പമാണ്‌ ലാവോസി, അദ്ദേഹം ഒരു പുരാണകഥാപാത്രമാണ്‌, ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യക്തിയാണ്‌ എന്നിങ്ങനെ വിവിധ അഭിപ്രായങ്ങൾ ചരിത്രകാരന്മാരുടെ ഇടയിലുണ്ട്. ചൈനീസ് സംസ്കാരത്തിലെ കേന്ദ്രവ്യക്തിത്വമായ അദ്ദേഹത്തിന്റെ പാരമ്പര്യം സമൂഹത്തിലെ കുലീനരും സാധാരണക്കാരും ഒരുപോലെ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കുന്ന സുവാങ്സി ചൈനയുടെ സാഹിത്യത്തിലും സംസ്കാരത്തിലും ആത്മീയതയിലും നിർണ്ണായകപ്രഭാവം ചെലുത്തി. ചരിത്രത്തിലിങ്ങോളം സ്വേച്ഛാധിപത്യഭരണങ്ങൾക്കെതിരെയുണ്ടായ പ്രസ്ഥാനങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങളെ പിൻപറ്റിയിട്ടുണ്ട്. താവോമതത്തിന്റെ പ്രാമാണികഗ്രന്ഥമായ താവോ-തെയിങ് ഒറ്റ രാത്രികൊണ്ടാണ് അദ്ദേഹം രചിച്ചത്[2].

  1. http://plato.stanford.edu/entries/laozi/
  2. പഠിപ്പുര, മനോരമ ദിനപത്രം, 2012 ഓഗസ്റ്റ് 3

ഗ്രന്ഥസൂചിക

തിരുത്തുക
  • Ariel, Yoav; Gil, Raz (2010), "Anaphors or Cataphors? A Discussion of the Two qi 其 Graphs in the First Chapter of the Daodejing.", PEW, 3, 60: 391–421{{citation}}: CS1 maint: ref duplicates default (link)
  • Bellamy, James A.B. (1993), "Some Proposed Emendations to the Text of the Koran", The Journal of the American Oriental Society, 4, 113 - citing work by Aad Vervoorn.
  • Boaz, David (1998), The libertarian reader: classic and contemporary readings from Lao-tzu to Milton Friedman, New York: Free Press, ISBN 0-684-84767-1
  • Creel, Herrlee G. (1982), What Is Taoism?: and Other Studies in Chinese Cultural History, Chicago: University of Chicago Press, ISBN 0-226-12047-3
  • Dumoulin, Heinrich (2005), Zen Buddhism: A History (Volume 1: India and China ed.), Bloomington, IN: World Wisdom, ISBN 0-941532-89-5
  • Dorn, James A. (2008), Hamowy, Ronald (ed.), The Encyclopedia of Libertarianism, SAGE, p. 282, ISBN 1-4129-6580-2, retrieved May 12, 2010
  • Drompp, Michael Robert (2004), Tang China And The Collapse Of The Uighur Empire: A Documentary History, Brill Academic Publishers, p. 366, ISBN 90-04-14096-4
  • Fowler, Jeaneane (2005), An Introduction To The Philosophy And Religion Of Taoism: Pathways To Immortality, Brighton: Sussex Academic Press, p. 342, ISBN 1-84519-085-8
  • Kohn, Livia (2000), Daoism Handbook (Handbook of Oriental Studies / Handbuch der Orientalisk — Part 4: China, 14), Boston: Brill Academic Publishers, p. 954, ISBN 90-04-11208-1
  • Kohn, Livia; Lafargue, Michael, eds. (1998), Lao-Tzu and the Tao-Te-Ching, Albany: State University of New York Press, p. 320, ISBN 0-7914-3599-7{{citation}}: CS1 maint: ref duplicates default (link)
  • Komjathy, Louis (2008), Handbooks for Daoist Practice, vol. 10 vols., Hong Kong: Yuen Yuen Institute
  • Kramer, Kenneth (1986), World scriptures: an introduction to comparative religions, New York, NY: Paulist Press, p. 320, ISBN 0-8091-2781-4
  • Lao, Tzu (2009), Lao-Tzu's Taoteching, Porter, Bill (Red Pine) (3rd Revised ed.), Port Townsend, WA: Copper Canyon Press, p. 200, ISBN 978-1-55659-290-4
  • Long, Roderick T. (Summer 2003), "Austro-Libertarian Themes in Early Confucianism" (PDF), The Journal of Libertarian Studies, 3, 17, Ludwig von Mises Institute: 35–62.{{citation}}: CS1 maint: date and year (link)
  • Le Guin, Ursula K. (2009), Lao Tzu: Tao Te Ching: A Book about the Way and the Power of the Way, Washington, D.C: Shambhala Publications Inc., p. 192, ISBN 978-1-59030-744-1
  • Luo, Jing (2004), Over a cup of tea: an introduction to Chinese life and culture, Washington, D.C: University Press of America, p. 254, ISBN 0-7618-2937-7
  • Maspero, Henri (1981), Taoism and Chinese religion, Amherst: University of Massachusetts Press, p. 578, ISBN 0-87023-308-4
  • Morgan, Diane (2001), The Best Guide to Eastern Philosophy and Religion, New York: St. Martin's Griffin, p. 352, ISBN 1-58063-197-5
  • Renard, John (2002), 101 Questions and answers on Confucianism, Daoism, and Shinto, New York, NY: Paulist Press, p. 256, ISBN 0-8091-4091-8
  • Roberts, Moss (2004), Dao De Jing: The Book of the Way, Berkeley: University of California Press, p. 235, ISBN 0-520-24221-1
  • Robinet, Isabelle (1997), Taoism: Growth of a Religion, Stanford: Stanford University Press, p. 320, ISBN 0-8047-2839-9
  • Rothbard, Murray N. (December 5, 2005), The Ancient Chinese Libertarian Tradition, Auburn, AL: Ludwig von Mises Institute, archived from the original on 2009-07-05, retrieved 2013-02-16
  • Rothbard, Murray N. (Fall 1990), "Concepts in the Role of Intellectuals in Social Change Towards Laissez Faire" (PDF), The Journal of Libertarian Studies, 2, IX, Auburn, AL: Ludwig von Mises Institute: 43–67.{{citation}}: CS1 maint: date and year (link)
  • Simpkins, Annellen M.; Simpkins, C. Alexander (1999), Simple Taoism: a guide to living in balance (3rd Printing ed.), Boston: Tuttle Publishing, p. 192, ISBN 0-8048-3173-4{{citation}}: CS1 maint: ref duplicates default (link)
  • Van Norden, Bryan W.; Ivanhoe, Philip J. (2006), Readings in Classical Chinese Philosophy (2nd ed.), Indianapolis, Ind: Hackett Publishing Company, p. 394, ISBN 0-87220-780-3
  • Watson, Burton (1968), Complete Works of Chuang Tzu, New York: Columbia Univ. Press (UNESCO Collection of Representative Works: Chinese Series), p. 408, ISBN 0-231-03147-5
  • Watts, Alan; Huan, Al Chung-liang (1975), Tao: The Watercourse Way, New York: Pantheon Books, p. 134, ISBN 0-394-73311-8

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Fung, You-lan (1983), A history of Chinese philosophy, vol. Volume 1: The Period of the Philosophers (from the Beginnings to Circa 100 B. C.), Translated by Bodde, Derk, Princeton, N.J: Princeton University Press, p. 492, ISBN 0-691-02021-3 {{citation}}: |volume= has extra text (help)
  • Kaltenmark, Max (1969), Lao Tzu and Taoism, Translated by Greaves, Roger, Stanford, Calif: Stanford University Press, p. 176, ISBN 0-8047-0689-1
  • Klaus, Hilmar (2008), Das Tao der Weisheit. 3 German translations, English Introduction, many English + German sources (140 pp.) (in ജർമ്മൻ, Chinese, and English), Aachen, Germany: Hochschulverlag, p. 548, ISBN 978-3-8107-0032-2 & ISBN 978-3-8107-0041-4{{citation}}: CS1 maint: unrecognized language (link)
  • Klaus, Hilmar (2009), The Tao of Wisdom. Laozi — Daodejing. Chinese-English-German. Aachen: Hochschulverlag), Aachen, Germany: Hochschulverlag, p. 600, ISBN 978-3-8107-0055-1
  • Lao, Tzu (1992), Lao Tzu: Te-Tao Ching — A New Translation Based on the Recently Discovered Ma-wang-tui Texts (Classics of Ancient China), Translated by Henricks, Robert G., New York: Ballantine Books, p. 320, ISBN 0-345-37099-6
  • Lao, Tzu (1994), The Way and Its Power: Lao Tzu's Tao Te Ching and Its Place in Chinese Thought, UNESCO Collection of Representative Works, Translated by Waley, Arthur, New York: Grove Press, p. 262, ISBN 0-8021-5085-3
  • Moeller, Hans-Georg (2006), The philosophy of the Daodejing, New York: Columbia University Press, p. 184, ISBN 0-231-13678-1
  • Peerenboom, R. P. (1993), Law and morality in ancient China: the silk manuscripts of Huang-Lao, S U N Y Series in Chinese Philosophy and Culture, Albany, N.Y.: State University of New York Press, p. 380, ISBN 0-7914-1237-7

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാവോസി&oldid=4074289" എന്ന താളിൽനിന്ന് ശേഖരിച്ചത്