അസുരക്കിളി
(Lanius vittatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസുരക്കിളിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് bay-backed shrike എന്നും ശാസ്ത്രീയ നാമം Lanius vittatus എന്നുമാണ്. ഈ പക്ഷി തെക്കേ ഏഷ്യയിലെ തദ്ദേശ വാസിയാണ്.
അസുരക്കിളി | |
---|---|
L. vittatus at Ananthagiri Hills, in Rangareddy district of Andhra Pradesh, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. vittatus
|
Binomial name | |
Lanius vittatus Valenciennes, 1826
|
വിവരണം
തിരുത്തുക17 സെ.മീ. നീളമുണ്ട്. കരിംചുവപ്പൂകലർന്ന തവിട്ടു നിറമാണ് മുകൾഭാഗത്തിന്. അടിവശം വെള്ളയാണ്. വാലിന് കറുപ്പു നിറമാണ്. [6]കണ്ണിനു ചുറ്റും കറുത്ത മുഖംമൂടിയുണ്ട്. കലും കൊക്കും കടുത്ത ചാരനിറമാണ്..[6] പിടയും പൂവനും കാഴ്ചയ്ക്ക് ഒരു പോലെയാണ്.[6]
ഭക്ഷണം
തിരുത്തുകകുറ്റിക്കാടുകളിലാണ് ഇര തേടുന്നത്. പല്ലികൾ. വലിയ പ്രാണികൾ, ചെറിയ പക്ഷികൾ എന്നിവയാണ് ഭക്ഷണം. .[6]
പ്രജനനം
തിരുത്തുകഅഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. 3-5 മുട്ടകളിടും.[7]
അവലംബം
തിരുത്തുക- ↑ "Lanius vittatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 6.2 6.3 Grimmett, Inskipp and Inskipp (1999). Birds of India. ISBN 0-691-04910-6.
- ↑ Compilers: Stuart Butchart, Jonathan Ekstrom (2008). "Bay-backed Shrike - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart BirdLife International . Retrieved June 2, 2009.
{{cite web}}
: CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി]
ചിത്രശാല
തിരുത്തുക-
ഹൈദ്രാബാദിൽ.