ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്

(Lamarck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരിണാമ ചിന്തയെ ഒരു സിദ്ധാന്തരൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രഞ്ജനാണ് ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (Jean-Baptiste Pierre Antoine de Monet, Chevalier de Lamarck, ഷോൺ-ബറ്റീസ്റ്റെ പിയേർ ആൻറ്വാൻ ദെ മോണേ, ഷെവാല്യേ ദു ലാമാർക്ക്) (1 ആഗസ്റ്റ് 1744 – 18 ഡിസംബർ 1829). 1809 ൽ സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണസിദ്ധാന്തം അവതരിപ്പിച്ചു. പോമറേനിയൻ യുദ്ധത്തിൽ (1757-62) ലാമാർക്ക് യുദ്ധം പ്രഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുകയും കമ്മീഷൻ യുദ്ധകാലത്തെ ധീരതയ്ക്ക് അദ്ദേഹത്തിന് അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. [1]മൊണാക്കോ എന്ന സ്ഥലത്ത് പോസ്റ്റ് ചെയ്തപ്പോൾ ലാമാർക്ക് പ്രകൃതിചരിത്രത്തിൽ താത്പര്യം ജനിച്ച് വൈദ്യം പഠിക്കാൻ തീരുമാനിച്ചു.[2]

ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്
ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്
ജനനം(1744-08-01)1 ഓഗസ്റ്റ് 1744
മരണം18 ഡിസംബർ 1829(1829-12-18) (പ്രായം 85)
Paris, France
ദേശീയതFrench
അറിയപ്പെടുന്നത്Evolution; inheritance of acquired characteristics, Influenced Geoffroy
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾFrench Academy of Sciences; Muséum national d'Histoire naturelle; Jardin des Plantes
സ്വാധീനിച്ചത്Étienne Geoffroy Saint-Hilaire
രചയിതാവ് abbrev. (botany)Lam.
രചയിതാവ് abbrev. (zoology)Lamarck

ജീവിതരേഖ

തിരുത്തുക
  1. Damkaer (2002), p. 117.
  2. Packard (1901), p. 15.
  3. "Author Query for 'Lam.'". International Plant Names Index.

അധിക വായനയ്ക്ക്

തിരുത്തുക