ലഖിംപൂർ ലോകസഭാ മണ്ഡലം
(Lakhimpur Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കുകിഴക്കൻ ഇന്ത്യ അസം സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ലഖിംപൂർ ലോക്സഭാ മണ്ഡലം. ഭാരതീയ ജനതാ പാർട്ടിയുടെ പ്രദാൻ ബറുവ ആണ് നിലവിൽ ലോകസഭാംഗം
Lakhimpur | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | Northeast India |
സംസ്ഥാനം | Assam |
നിലവിൽ വന്നത് | 1967 |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | Bharatiya Janata Party |
തിരഞ്ഞെടുപ്പ് വർഷം | 2019 |
നിയമസഭാ വിഭാഗങ്ങൾ
തിരുത്തുകലഖിംപൂർ ലോക്സഭാ മണ്ഡലം താഴെപ്പറയുന്ന നിയമസഭാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നുഃ [1][2]
നിലവിലെ നിയമസഭാ വിഭാഗങ്ങൾ
തിരുത്തുകനിയോജകമണ്ഡലം നമ്പർ | പേര് | സംവരണം (എസ്. സി/എസ്. ടി/നോൺ) | ജില്ല | പാർട്ടി | എം. എൽ. എ. |
---|---|---|---|---|---|
74 | റോങ്കോണാഡി | ഒന്നുമില്ല | ലഖിംപൂർ | ||
75 | നവബോയ്ച | എസ്. സി. | |||
76 | ലഖിംപൂർ | ഒന്നുമില്ല | |||
77 | ധാകുഖാന | എസ്. ടി. | |||
78 | ധേമാജി | എസ്. ടി. | ധേമാജി | ||
79 | സിസിബർഗാവ് | ഒന്നുമില്ല | |||
80 | ജോണി | എസ്. ടി. | |||
81 | സാദിയ | ഒന്നുമില്ല | ടിൻസുകിയ | ||
82 | ഡൂം ഡൂം | ഒന്നുമില്ല |
മുമ്പത്തെ നിയമസഭാ സെഗ്മെന്റുകൾ
തിരുത്തുകലോകസഭാംഗങ്ങൾ
തിരുത്തുകതിരഞ്ഞെടുപ്പ് ഫലം
തിരുത്തുക2024 ലെ പൊതുതെരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | ഉദയ് ശങ്കർ ഹശാരിയ | ||||
ബി.ജെ.പി. | പ്രദാൻ ബറുവ | ||||
AITC | ഘാന കന്ദ ചുഡിയ | ||||
CPI | ബിരേൻ കചാരി | ||||
SUCI(C) | പല്ലബ് പേഗു | ||||
വി.പി.ഐ | ബിരേൻ ബൈലാംഗു | ||||
സ്വത | വിക്രം രാംചേരി | ||||
സ്വത | ദേബാനാഥ് പൈറ്റ് | ||||
സ്വത | ഉദയ് ശങ്കർ ഹസാരിക | ||||
സ്വത | ഗോബിൻ വിശ്വകർമ്മ | ||||
NOTA | None of the above | ||||
Majority | |||||
Turnout | |||||
gain from | Swing | {{{swing}}} |
2019 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | പ്രദാൻ ബറുവ | 7,76,406 | 60.49 | +5.62 | |
INC | അനിൽ ബൊർഗൊഹൈൻ | 4,25,855 | 33.18 | -2.77 | |
CPI | അരൂപ് കലിത | 13,378 | 1.04 | +1.00 | |
CPI(M) | അമിയ കുമാർ ഹാന്ദിഖ് | 12,809 | 1.00 | -1.05 | |
നോട്ട | None of the Above | 15,220 | 1.19 | -0.44 | |
Majority | 3,50,551 | 27.31 | +8.39 | ||
Turnout | 12,83,589 | 75.31 | +8.87 | ||
Swing | {{{swing}}} |
2016 ഉപതിരഞ്ഞെടുപ്പ്
തിരുത്തുകസർബാനന്ദ സോനോവാൾ അസം മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | Pradan Baruah | 5,51,663 | 54.87 | -0.18 | |
INC | Dr. Hema Hari Prasanna Pegu | 3,61,444 | 35.95 | +7.15 | |
Independent | Dilip Moran | 42,667 | 4.24 | N/A | |
CPI(M) | Amiya Kumar Handique | 20,613 | 2.05 | N/A | |
SUCI(C) | Hem Kanta Miri | 12,402 | 1.23 | N/A | |
NOTA | None of the Above | 16,438 | 1.63 | +0.62 | |
Majority | 1,90,219 | 18.92 | -7.33 | ||
Turnout | 10,05,227 | 66.44 | -11.26 | ||
Registered electors | {{{reg. electors}}} | ||||
Swing | {{{swing}}} |
2014 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകഭാരതീയ ജനതാപാർട്ടിയുടെ സർബാനന്ദ് സോനോവാൽ വിജയിച്ചു
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | Sarbananda Sonowal | 6,12,543 | 55.05 | +55.05 | |
INC | Ranee Narah | 3,20,405 | 28.80 | -9.93 | |
AGP | Hari Prasad Dihingia | 81,753 | 7.35 | -26.48 | |
AIUDF | Mamun Imdadul Haque Chawdhury | 37,343 | 3.36 | +3.36 | |
AITC | Dhebor Gohain Boruah | 9,095 | 0.82 | +0.82 | |
SUCI(C) | Hem Kanta Miri | 6,896 | 0.62 | +0.62 | |
Independent | Ranjit Singh Gorh | 6,335 | 0.57 | +0.57 | |
Independent | Hrishikesh Baruah | 6,013 | 0.54 | +0.54 | |
Independent | David Horo | 5,903 | 0.53 | +0.53 | |
CPI(ML)L | Tanish Orang | 4,721 | 0.42 | -0.29 | |
Independent | Khairul Islam | 4,119 | 0.37 | +0.37 | |
AAP | Dr. Hiramoni Deka Sonowal | 2,893 | 0.26 | +0.26 | |
Independent | Keshab Gogoi | 2,752 | 0.25 | +0.25 | |
NOTA | None of the Above | 11,204 | 1.01 | --- | |
Majority | 2,92,138 | 26.25 | +21.35 | ||
Turnout | 11,12,670 | 77.75 | +9.49 | ||
gain from | Swing | {{{swing}}} |
2009 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകഇന്ത്യൻ നാഷണൽ കോൺഗ്ഗ്രസിലെ റാണി നാരാ ആണ് വിജയിച്ചത്.
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | Ranee Narah | 3,52,330 | 38.73 | ||
AGP | Arun Kumar Sarmah | 3,07,758 | 33.83 | ||
Independent | Ranoj Pegu | 1,47,586 | 16.22 | ||
CPI | Bhogeswar Dutta | 26,086 | 2.87 | ||
Majority | 44,572 | 4.90 | |||
Turnout | 9,10,710 | 68.35 | |||
gain from | Swing | {{{swing}}} |
2004 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
AGP | Arun Kumar Sarmah | 3,00,865 | 37.6 | ||
INC | Ranee Narah | 2,72,717 | 34.1 | ||
ബി.ജെ.പി. | Uday Shankar Hazarika | 1,69,123 | 21.1 | ||
Majority | 28,148 | 3.5 | |||
Turnout | 8,00,101 | 71 | |||
gain from | Swing | {{{swing}}} |
1999 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | Ranee Narah | 2,55,925 | 34.41 | ||
AGP | Sarbananda Sonowal | 2,01,402 | 27.08 | ||
ബി.ജെ.പി. | Uday Shankar Hazarika | 1,84,533 | 24.81 | ||
Independent | Ranoj Pegu | 89,963 | 12.09 | ||
NCP | Balin Kuli | 5,527 | 0.74 | ||
Majority | 54,523 | 7.33 | |||
Turnout | 7,67,004 | 72.3 | |||
Swing | {{{swing}}} |
1998 ലെ പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | Ranee Narah | 2,68,794 | 40.05 | ||
AGP | Arun Kumar Sarmah | 1,48,012 | 22.05 | ||
ബി.ജെ.പി. | Uday Shankar Hazarika | 1,30,298 | 19.41 | ||
Independent | Ranoj Pegu | 1,02,046 | 15.20 | ||
Majority | 1,20,782 | 18 | |||
Turnout | 7,05,158 | 66.7 | |||
gain from | Swing | {{{swing}}} |
1996 പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
AGP | Arun Kumar Sarmah | 2,21,183 | 33.06 | ||
INC | Balin Kuli | 2,17,743 | 32.54 | ||
Independent | Ranoj Pegu | 93,117 | 13.92 | ||
ബി.ജെ.പി. | Chuchen Konwar | 56,898 | 8.50 | ||
AIIC(T) | Narendra Nath Gohain | 25,246 | 3.77 | ||
Majority | 3,440 | 0.52 | |||
Turnout | 7,07,589 | 76.8 | |||
gain from | Swing | {{{swing}}} |
പൊതു തിരഞ്ഞെടുപ്പ് 1991
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
INC | Balin Kuli | 1,87,610 | 31.36 | ||
AGP | Iswar Prasanna Hazarika | 1,26,250 | 21.10 | ||
Independent | Ranoj Pegu | 89,524 | 14.97 | ||
JD | Dulal Baruah | 66,983 | 11.20 | ||
CPI | Saifuddin Ali Hazarika | 32,296 | 5.40 | ||
Majority | 61,360 | 10.26 | |||
Turnout | 6,42,536 | 72.4 | |||
gain from | Swing | {{{swing}}} |
1985 ലെ പൊതു തിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
Independent | Gakul Saikia | 2,51,730 | 50.22 | ||
CPI | Nameswar Pegu | 81,796 | 16.32 | ||
Independent | Tosodurga Husain | 50,109 | 10.0 | ||
Independent | Malaya Kumar Pegu | 42,142 | 8.41 | ||
JP | Mukta Bharali | 20,513 | 4.09 | ||
LKD | Pradip Chutia | 17,339 | 3.46 | ||
Majority | 1,69,934 | 33.90 | |||
Turnout | 5,31,880 | 73.1 | |||
gain from | Swing | {{{swing}}} |
ഇതും കാണുക
തിരുത്തുക- ലഖിംപൂർ ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
അവലംബം
തിരുത്തുക- ↑ "List of Parliamentary & Assembly Constituencies" (PDF). Assam. Election Commission of India. Archived from the original (PDF) on 2006-05-04. Retrieved 2008-10-06.
- ↑ "MEMBERS OF 14th ASSAM LEGISLATIVE ASSEMBLY". Retrieved 10 July 2019.