സർവാനന്ദ സോനോവൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ആസാമിന്റെ നിലവിലെ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമാണ്. സർവാനന്ദ സോനോവൽ (26 ജൂൺ 1969). പതിനാലാം ലോക്സഭയിലേക്ക് ആസാമിലെ ലഖിംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനെത്തുടർന്ന് യുവജനം, സ്പോർട്സ്, തൊഴിൽ എന്നീ വകുപ്പുകളുടെ സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ബി.ജെ.പി. ആസാം സംസ്ഥാന പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാമായിരുന്നു. [1]

സർവാനന്ദ സോനോവൽ
Sarbananda.jpg
യുവജന / സ്പോർട്സ് വകുപ്പ് മന്ത്രി
In office
പദവിയിൽ വന്നത്
26 May 2014
പ്രസിഡന്റ്Pranab Mukherjee
പ്രധാനമന്ത്രിNarendra Modi
Vice PresidentHamid Ansari
നിലവിൽസർവാനന്ദ സോനോവൽ l
Minister of State-Skill Development
In office
പദവിയിൽ വന്നത്
26 May 2014
പ്രസിഡന്റ്Pranab Mukherjee
പ്രധാനമന്ത്രിNarendra Modi
Vice PresidentHamid Ansari
Minister of State-Entrepreneurship
In office
പദവിയിൽ വന്നത്
26 May 2014
പ്രസിഡന്റ്Pranab Mukherjee
പ്രധാനമന്ത്രിNarendra Modi
Vice PresidentHamid Ansari
Member of Parliament
In office
പദവിയിൽ വന്നത്
2014
മണ്ഡലംLakhimpur
Member of Parliament
ഓഫീസിൽ
2004–2009
മണ്ഡലംDibrugarh
Member of Legislative Assembly
ഓഫീസിൽ
2001–2004
മണ്ഡലംMoran
President-All Assam Students Union
ഓഫീസിൽ
1992–1999
Chairman (NESO)
ഓഫീസിൽ
1994–2004
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-10-31) 31 ഒക്ടോബർ 1962  (60 വയസ്സ്)
Dinjan, Dibrugarh, Assam
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളി(കൾ)Unmarried

ജീവിതരേഖതിരുത്തുക

1969 ജൂൺ 26-ന് ജനിച്ച സോനോവാൽ 1992 മുതൽ 1999 വരെ ആസാം ഗണ പരിഷത്തിന്റെ വിദ്യാർത്ഥി വിഭാഗമായ ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ പ്രമുഖ നേതാവായിരുന്നു. 'ജാതീയ നാക്' എന്ന് 'ആസു' അ​ണികൾക്കിടയിൽ അറിയപ്പെട്ടിരുന്ന സോനോവൽ, 2011 ജനുവരിയിൽ ബി.ജെ.പി ക്ഷണം സ്വീകരിച്ച് അതിലേക്കു ചേർന്നു. [2]2001-2004 കാലയളവിൽ ആസാം നിയമസഭാംഗമായിരുന്നു.

അവലംബംതിരുത്തുക

  1. Modi does a balancing act
  2. http://www.telegraphindia.com/1110209/jsp/northeast/story_13555243.jsp

പുറം കണ്ണികൾതിരുത്തുക

Persondata
NAME Sonowal, Sarbananda
ALTERNATIVE NAMES
SHORT DESCRIPTION Indian Politician
DATE OF BIRTH 31 October 1962
PLACE OF BIRTH Dibrugarh, Assam
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സർവാനന്ദ_സോനോവൽ&oldid=3349642" എന്ന താളിൽനിന്ന് ശേഖരിച്ചത്