കുന്നന്താനം

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം
(Kunnamthanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുന്നന്താനം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്.[1] പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്.[2] മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ. ചങ്ങനാശ്ശേരിയും കറുകച്ചാലും അടുത്താണ്.

Kunnamthanam

കുന്നംതാനം
village
Country India
StateKerala
DistrictPathanamthitta
ഭരണസമ്പ്രദായം
 • ഭരണസമിതിPanchayat
ജനസംഖ്യ
 (2001)
 • ആകെ20,157
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
689581
Telephone code91469
വാഹന റെജിസ്ട്രേഷൻKL-28
Nearest cityThiruvalla
Lok Sabha constituencyPathanamthitta
Vidhan Sabha constituencyThiruvalla
Civic agencyPanchayat

ജനസംഖ്യാവിവരം

തിരുത്തുക

2001ലെ കണക്കുപ്രകാരം കുന്നന്താനത്ത് 20157 പേരുണ്ട്. അതിൽ 9466 പുരുഷന്മാരും 10691 സ്ത്രീകളും ആകുന്നു.[1]

വിദ്യാഭ്യാസം

തിരുത്തുക
  • എൻ എസ് എസ് എച്ച് എസ് കുന്നന്താനം

ആഘോഷങ്ങൾ

തിരുത്തുക

കുന്നന്താനത്ത് രണ്ട് പ്രശസ്തമായ അമ്പലങ്ങളുണ്ട്. മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, പുലപ്പുകാവ് ശിവക്ഷേത്രം എന്നിവയാണവ. ഇതിൽ രണ്ടാമത്തെ ക്ഷേത്രത്തിൽ പ്രാചീന അനുഷ്ഠാനകലാരൂപമായ പടയണി നടന്നുവരുന്നു.[3]

വിനോദസഞ്ചാരം

തിരുത്തുക

കുന്നന്താനം-മാന്താനം റോഡിനടുത്തുള്ള മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, സെന്റ് ജോസഫ് ചർച്ച് എന്നിവ വളരെ പ്രശസ്തമാണ്. കുന്നന്താനം ഗ്രാമ പഞ്ചായത്തിലാണ് കിൻഫ്രയുടെ വ്യവസായ വികസന പ്രദേശം സ്ഥിതിചെയ്യുന്നത്.

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "Administration - Pathanamthitta District". Archived from the original on 2009-04-10. Retrieved 2010-09-09.
  3. 'Kunnamthanam Padayani(കുന്നംതാനം പടയണി)
"https://ml.wikipedia.org/w/index.php?title=കുന്നന്താനം&oldid=3652737" എന്ന താളിൽനിന്ന് ശേഖരിച്ചത്