കുണാൽ കപൂർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Kunal Kapoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് കുണാൽ കപൂർ (ഹിന്ദി: कुणाल कपूर, (ജനനം: ഒക്ടോബർ 18, 1975).

Kunal Kapoor
ജനനം
Kunal Kishore Kapoor

(1977-10-18) 18 ഒക്ടോബർ 1977  (47 വയസ്സ്)
സജീവ കാലം2004–present
ഉയരം6 അടി (1.829 മീ)*
ജീവിതപങ്കാളി(കൾ)
Naina Bachchan
(m. 2015)

അഭിനയ ജീവിതം

തിരുത്തുക

ആദ്യകാലങ്ങളിൽ സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് കുണാൽ അഭിനയം തുടങ്ങിയത്. നടനായ നസറുദ്ദീൻ ഷാ നടത്തുന്ന നാടക ട്രൂപ്പിലാ‍ണ് ആദ്യമായി അഭിനയിച്ചത്.[1] ബോളിവുഡിലേക്ക് വരവ് ഒരു സഹസംവിധായകനായിട്ടയിരുന്നു.[1] പിന്നീട് അഭിനയത്തിലേക്ക് കടന്നു. ശ്രദ്ധേയമായ ഒരു ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത് 2006 ലെ രംഗ് ദേ ബസന്തി എന്ന ചിത്രത്തിലാണ്. ഇത് ഒരു വിജയ ചിത്രമായിരുന്നു. അമീർഖാൻ നായക വേഷത്തിൽ അഭിനയിച്ച ഈ ചിത്രം ഓസ്കാർ നാമനിർദ്ദേശവുംനേടിയിരുന്നു.[2] ഇതിലെ കുണാൽ കപൂറിന്റെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരത്തിന്റെ നാമനിർദ്ദേശവും ലഭിച്ചിരുന്നു. 2007 - 2008 ൽ ചില മുൻ നിര ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. അഭിനയം കൂടാതെ ഡബ്ബിംഗിലും കുണാൽ ശ്രദ്ധ പതിപിച്ചിട്ടുണ്ട്.[3]

2008-2009 ൽ കുണാൽ ചില മുൻ നിര വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട് [4]

  1. 1.0 1.1 Paitandy, Priyadarshini (2008-06-07). "Cool Kunal". The Hindu. Archived from the original on 2008-06-11. Retrieved 2008-10-06. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)
  2. "`Rang De Basanti' loses at BAFTA awards". The Hindu. 2007-02-13. Archived from the original on 2012-11-08. Retrieved 2008-10-06. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)
  3. Reddy, Sujata (2008-08-04). "Ramayana returns". Hindustan Times. Archived from the original on 2008-09-16. Retrieved 2008-10-06. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)
  4. "Tales from Kunal's script". Times of India. 2008-06-17. Retrieved 2008-10-06. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുണാൽ_കപൂർ&oldid=3803102" എന്ന താളിൽനിന്ന് ശേഖരിച്ചത്