ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു ഉസ്താദ് അമീർഖാൻ (ഹിന്ദി: अमीर ख़ान, ഉർദു: امیر اقبال خان,; ആഗസ്റ്റ് 15, 1912 – ഫെബ്രുവരി 13, 1974)]. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളായി കരുതപ്പെടുന്ന ഇദ്ദേഹമാണ് ഇൻഡോർ ഘരാന സ്ഥാപിച്ചത്.[1]

അമീർഖാൻ
അമീർഖാൻ
അമീർഖാൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅമീർഖാൻ
പുറമേ അറിയപ്പെടുന്നSur Rang
വിഭാഗങ്ങൾIndian classical music
(Khyal, Tarana)
തൊഴിൽ(കൾ)Hindustani Classical Vocalist
വർഷങ്ങളായി സജീവം1934–1974

പുരസ്കാരങ്ങൾ

തിരുത്തുക
  • സംഗീത നാടക അക്കാദമി അവാർഡ് 1967[2]
  • പ്രസിഡന്റ് അവാർഡ് 1971
  • പത്മഭൂഷൺ 1971[3]
  1. Chawla, Bindu. "Stirring Compassion of Cosmic Vibration". The Times Of India.
  2. ഹിന്ദുസ്ഥാനി സംഗീതം, എ. ഡി. മാധവൻ ഡി. സി. ബുക്ക്സ് കോട്ടയം
  3. http://india.gov.in/myindia/advsearch_awards.php?start=0&award_year=&state=&field=3&p_name=Amir&award=All

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമീർഖാൻ&oldid=3809690" എന്ന താളിൽനിന്ന് ശേഖരിച്ചത്