കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kumaramputhur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമരംപുത്തൂർ | |
10°59′N 76°25′E / 10.98°N 76.42°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | കുമരംപുത്തൂർ |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | മണ്ണാർക്കാട് |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 37.25ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 18 എണ്ണം |
ജനസംഖ്യ | 24193 |
ജനസാന്ദ്രത | 649/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678583 +04924 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് . [1] കുമരംപുത്തൂർ, പയ്യനെടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന് 37.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് കുന്തിപ്പുഴയും അതിനപ്പുറം മണ്ണാർക്കാട് പഞ്ചായത്തും കാരാകുറുശി പഞ്ചായത്തും, തെക്കുഭാഗത്ത് കരിമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും അരിയൂർ തോടുമാണ്.
വാർഡുകൾ
തിരുത്തുക- നെച്ചുള്ളി
- കാരാപ്പാടം
- പയ്യനെടം
- എടേരം
- അക്കിപ്പാടം
- മൈലംകോട്
- ചുങ്കം
- ചക്കരക്കുളമ്പ്
- ചങ്ങലീരി
- മോതിക്കൽ
- ഞെട്ടരക്കടവ്
- വെണ്ടാംകുർശ്ശി
- കുളപ്പാടം
- ഒഴുകുപാറ
- അരിയൂർ
- പള്ളിക്കുന്ന്
- കുന്നത്തുള്ളി
- പുത്തില്ലംഫലകം:ചിത്രങ്ങൾ
അവലംബം
തിരുത്തുക- ↑ "Nechulli, Kumaramputhoor Panchayat, Palakkad District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2020-08-21.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.