കുളക്കട
(Kulakkada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗമായ പ്രദേശമാണ്. [1] പത്തനംതിട്ട ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിരിലാണ് ഈ സ്ഥലം. ഇടയ്ക്ക് കല്ലടയാർ അതിരിടുന്നു. കല്ലടയാറിന്റെ പത്തനംതിട്ട ഭാഗം ഏനാത്ത് എന്നറിയപ്പെടുന്നു.[2]
കുളക്കട | |
---|---|
ഗ്രാമം | |
Government Highschool | |
Country | India |
State | Kerala |
District | Kollam |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 14,874 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 691521 |
Telephone code | 0474-26***** |
വാഹന റെജിസ്ട്രേഷൻ | KL-24 |
Nearest city | Kollam |
അതിരുകൾ
തിരുത്തുകകല്ലടയാർ വടക്കും പടിഞ്ഞാറും കിഴക്കും അതിരിടുന്നു. തെക്കുഭാഗത്ത് തെക്കേത്തേരി
പ്രധാന റോഡുകൾ
തിരുത്തുക- സംസ്ഥാനപാതയായ 183 കുളക്കടയെ മുറിച്ച് കടന്നുപോകുന്നു.
വിദ്യാഭ്യാസം
തിരുത്തുകസ്കൂളുകൾ
തിരുത്തുക- ഗവണ്മെന്റ് എൽ പി സ്കൂൾ കുളക്കട
- ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കുളക്കട
- ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുളക്കട
- കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എജൂക്കേഷൻ (K U C T E Kerala University College of Teacher Education)
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ https://www.google.co.in/maps/place/Kulakkada,+Kerala/@9.0863901,76.754454,724m/data=!3m1!1e3!4m5!3m4!1s0x3b060dcb7922f521:0xcfae738c5e8a0570!8m2!3d9.0803668!4d76.7524087