ക്രിസ്റ്റൻ നിഗാർഡ്

(Kristen Nygaard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്റ്റൻ നിഗാർഡ് (ജനനം:1926 മരണം:2002)ഒബ്ജക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന രീതിയുടെ സ്രഷ്ടാക്കളിൽ ഒരാളായാണ് കമ്പ്യൂട്ടർ ലോകം ക്രിസ്റ്റൻ നിഗാർഡിനെ അംഗീകരിക്കുന്നത്.ഒരു ഗണിത ശാസ്ത്രജ്ഞൻ ,കമ്പ്യൂട്ടർ പ്രോഗ്രാമർ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ നിഗാർഡ് ഒരു ബഹുമുഖ പ്രതിഭയായിരുന്നു.സിമുല എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികസനത്തിലും നിഗാർഡ് സംഭാവനകൾ നൽകിയിട്ടുണ്ട്.DELTA എന്ന കമ്പ്യൂട്ടർ ഭാഷയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു.

Kristen Nygaard
ജനനം(1926-08-27)ഓഗസ്റ്റ് 27, 1926
മരണംഓഗസ്റ്റ് 10, 2002(2002-08-10) (പ്രായം 75)
മേഖലകൾComputer Science
Mathematics
സ്ഥാപനങ്ങൾNorwegian Defense Research Establishment
Norwegian Operational Research Society
Norwegian Computing Center
അറിയപ്പെടുന്നത്Object-oriented programming
Simula
പ്രധാന പുരസ്കാരങ്ങൾTuring Award

ഇവയും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൻ_നിഗാർഡ്&oldid=2786884" എന്ന താളിൽനിന്ന് ശേഖരിച്ചത്