ഒലെ ജൊഹാൻ ഡാൽ

(Ole-Johan Dahl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓൾ ജോൻ ഡാൽ (ജനനം:1931)ക്രിസ്റ്റൻ നിഗാർഡിനൊപ്പം സിമുല, ഒബ്ജ്ക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്നിവക്ക് ജന്മം കൊടുത്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ഓൾ ജോൻ ഡാൽ. ഒബ്ജക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന തത്ത്വം കമ്പ്യൂട്ടർ ലോകത്തിന് നൽകിയത് ഡാൽ ആയിരുന്നു.ഇതിൽ തന്നെയാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്ലാസ്, സബ് ക്ലാസ് , ഇൻ ഹെറിറ്റൻസ്, ഡൈനാമിക് ഒബ്ജക്ട് ക്രിയേഷൻ തുടങ്ങി ഇന്ന് സുപരിചിതമായ ഒബ്ജക്ട് ഓറിയൻറ്ഡ് തത്ത്വങ്ങൾ കൊണ്ടുവന്നത് ഡാലും നിഗാർഡും ചേർന്നായിരുന്നു.

Ole-Johan Dahl
ജനനം(1931-10-12)ഒക്ടോബർ 12, 1931
Mandal, Norway
മരണംJune 29, 2002(2002-06-29) (പ്രായം 70)
മേഖലകൾComputer Science
സ്ഥാപനങ്ങൾNorwegian Computing Center
University of Oslo
അറിയപ്പെടുന്നത്Simula
Object-oriented programming
പ്രധാന പുരസ്കാരങ്ങൾTuring Award

ഇവയും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒലെ_ജൊഹാൻ_ഡാൽ&oldid=2819133" എന്ന താളിൽനിന്ന് ശേഖരിച്ചത്